കേഴുക പ്രിയനാടേ!
തെരുവുനായ ആക്രമണം:ഏഴുവയസുകാരന് ഗുരുതര പരുക്ക്
-
‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’
23rd September 2023മന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ ‘വ്യാജ വര ‘ എന്നാക്ഷേപിച്ചു പത്ര സമ്മേളനം നടത്തുന്ന കാലം. മന്ത്രി എം.ബി.രാജേഷിന്റെ കോപത്തിന് ഇടയാക്കിയത് മാതൃഭൂമി...
-
ഉപതെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ
15th August 2023കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും യോഗങ്ങളോ ജാഥകളോ നടത്തണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാപെരുമാറ്റം ചട്ടം...
-
ഈ തൊണ്ണൂറ്റിയഞ്ചുകാരനെ അധികാരികള്‍ എന്തിനിങ്ങനെ ഭയക്കുന്നു
1st August 2023ഷഫീഖ് താമരശ്ശേരി കെട്ടിക്കിടക്കുന്ന വാറണ്ടുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ പൊറ്റമ്മലിലെ ആ പീടികക്കെട്ടിടത്തിന് മുകളിലെ ഒറ്റമുറിയിലേക്ക് എ വാസു എന്ന Accused no: … നെ തേടി...
-
എഴുതാനും വായിക്കാനും കാണാനും കഴിയാതെ, വാര്‍ദ്ധക്യത്തിന്റെ പിടിയില്‍ ബിആര്‍പി
20th July 2023പി.കെ ശ്രീനിവാസന് വാര്‍ത്തകള്‍ എപ്പോഴും സന്തോഷകരമാകണമെന്നില്ല. ഇന്ന് കിട്ടിയ വാര്‍ത്ത സങ്കടങ്ങളുടെ മഹാതുരുത്തിലേക്കാണ് എന്നെ കൊണ്ടെത്തിച്ചത്. ഇന്ന് വൈകുന്നേരം ഞാന്‍ ഏറെ...
-
എത്ര ഗംഭീരമായ വാക്കുകളാണ് ജോസഫ് മാഷിന്റേത്!
13th July 2023ചന്ദ്രപ്രകാശ് എസ്.എസ് എത്ര ഗംഭീരമായ വാക്കുകളാണ് ജോസഫ് മാഷിന്റേത് ! കാലവും, കവിതയും,സമാധാനവും,മാനവികതയും എല്ലാം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. യുദ്ധവും, യുദ്ധതന്ത്രങ്ങളും, യുദ്ധമുറകളും...
-
ഒന്നെടുത്താല്‍ ഒന്നു ഫ്രീ!
27th February 2023രാവിലെ പറമ്പുപണിക്ക് വരാമെന്നേറ്റിരുന്ന തൊഴിലുറപ്പ് ചേച്ചിമാരെ കാത്തിരുന്നു മടുത്തിരിക്കുകയായിരുന്നു തവളക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കുമാരേട്ടന്. കരിങ്കൊടി പ്രതിഷേധത്തില്‍ മനംനൊന്തിരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ കുമാരേട്ടന്...
-
എങ്കിലും മുഖ്യമന്ത്രീ…!
20th February 2023തവളക്കുഴി പഞ്ചായത്തിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനായ ദിവാകരേട്ടന്റെ മകളുടെ കല്യാണമായിരുന്നു കഴിഞ്ഞ ദിവസം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി, അവസാനഘട്ടം എന്ന നിലയില്‍ കാറ്ററിംഗുകാരെയും...
-
ഗായ് ഏക് പാല്‍തൂ ജാന്‍വര്‍ ഹെ!
13th February 2023തവളക്കുഴി പഞ്ചായത്തിലെ മൂന്നാംമുന്നണി നേതാവ് രാജേട്ടന്റെ പ്രസംഗം പഞ്ചായത്ത് ജംഗ്ഷനില്‍ അരങ്ങ് തകര്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാപ്രവര്‍ത്തനങ്ങളെയും അടപടലം വിമര്‍ശിക്കുകയാണ് രാജേട്ടന്....
-
ജി.ശേഖരൻ നായരെന്ന മാധ്യമ പ്രവർത്തകനോട് കേരളം കടപ്പെട്ടിരിക്കുന്നു
12th February 2023ജ്യോതിര്‍ ഘോഷ് ജി ശേഖരൻ നായർ എന്ന അണ്ണൻ വിട പറഞ്ഞു. അണ്ണൻ്റെ അസാന്നിദ്ധ്യത്തിൽ അണ്ണനെ കുറിച്ച് പറയാൻ തോന്നുന്നില്ല. എങ്കിലും...
-
മലയാളികളുടെ ടൈം, നല്ല ബെസ്റ്റ് ടൈം
6th February 2023രാവിലെ എഴുന്നേറ്റ്, മുറ്റത്ത് കിടന്ന പത്രമെടുത്ത് വായിച്ച തവളക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കുമാരേട്ടന് ഞെട്ടി! ഹെല്‍ത്ത് കാര്‍ഡ് അട്ടിമറിക്കേസില്‍ സസ്പെന്ഷന്...
-
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍
4th February 2023പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന ഒരു കലാപരിപാടിയുണ്ട്. സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഇത്തരം ഒരു...
-
രാജാവ് നഗ്നനല്ലെങ്കിലെന്തിനാണീ പകലിനെ ഇരുട്ടാക്കുവാന്‍ നോക്കുന്നത്?
26th January 2023ഒ.കെ. ജോണി ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍ നടത്തിയ മഹാപാതകങ്ങളെക്കുറിച്ചും നരഹത്യകളെക്കുറിച്ചും ഏത് സമകാലിക ചരിത്രകാരനേക്കാളും സമഗ്രമായി എഴുതിയത് ശശിതരൂരാണെന്ന് എല്ലാവര്‍ക്കുമറിയാം. ആ...
-
ഒരു ന്യൂജെന്‍ ടെക്നോളജി!
23rd January 2023തവളക്കുഴി പഞ്ചായത്ത് റോഡിന്റെ അരികില്‍ എന്തോ പുതിയ ടെക്നോളജി ഉപയോഗിച്ച് കാന നിര്‍മ്മിക്കുന്നു എന്നുകേട്ടാണ് നാട്ടുകാര്‍ അങ്ങോട്ടേക്ക് എത്തിയത്. പുറമേനിന്ന് നോക്കിയാല്‍...
-
സര്‍ഗാത്മക ആവിഷ്ക്കാരം!
16th January 2023എന്താണെന്നറിയില്ല, തവളക്കുഴി പഞ്ചായത്തിലെ ചെറുപ്പക്കാര്‍ക്കെല്ലാം ഇപ്പോള്‍ കഷ്ടകാലമാണ്. ആറ്റുനോറ്റിരുന്ന് കിട്ടിയതാണ്, നാട്ടില്‍ ടീം ഇന്ത്യയുടെ ക്രിക്കറ്റ് കളി. പക്ഷേ, ടിക്കറ്റെടുത്ത് കളി...
-
ഹരിതകര്‍മ്മ സേനയെ കൊല്ലാനിറങ്ങുമ്പോള്‍!
9th January 2023ഹരിതകര്‍മ്മ സേന- കേരളത്തില്‍ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനം നല്കുന്ന വനിതകളുടെ സംരംഭമാണ്. ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും കുടുംബശ്രീയുടെയും...
-
ഇതാണ് നല്ല സമയം!
9th January 2023അങ്ങനെ, വിവാദങ്ങളെതുടര്‍ന്ന് രാജിവച്ച മന്ത്രിയുടെ രണ്ടാം സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളെല്ലാം തവളക്കുഴി പഞ്ചായത്ത് സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഭരണഘടനയെ യാതൊരുതരത്തിലും എതിര്‍ത്തിട്ടില്ലെന്ന് ‘തെളിയിച്ച’തോടെ...
