-
‘രണ്ടാം മരം കൊള്ളക്ക് ‘ രണ്ടാം പിണറായി സര്‍ക്കാര്‍ അരങ്ങൊരുക്കുന്നുവോ?
22nd May 2022ആര്.രാഹുല്‍ തിരുവനന്തപുരം: വീടുകളില്‍ വളരുന്ന ചന്ദനമരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്വലിക്കുമെന്നകാര്യം പരിഗണിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. തിരുവനന്തപുരം കോര്പറേഷന് പരിധിയിലുള്ള നഗരവനങ്ങളുടെയും ഫോറസ്ട്രി...
-
മുതലാളിത്ത കൂട്ടിക്കൊടുപ്പുകാരെ തിരിച്ചറിയുക ,അല്ലെങ്കിൽ അന്തിമ കാഹളത്തിന് ചെവിയോർക്കുക
19th May 2022ആ൪. ഗോപകുമാർ പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പ് ,സംബന്ധിച്ച വോട്ട് തേടലുകൾക്കായി ,സോഷ്യൽ മീഡിയ പ്രധാന ഒരു മാധ്യമമായി ഉപയോഗിക്കപ്പെടുന്നു .ഇവിടെ വോട്ട്...
-
എന്തുകൊണ്ട് ഒരു വനിത, പത്രപ്രവര്ത്തകയൂണിയന് തലപ്പത്ത് വരണം
16th May 2022വി.എസ്.സനോജ് ഒട്ടും ടൈമില്ല, പണിയിലാണ്, വന്‍ ഓട്ടത്തിലും. പക്ഷേ, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരുടേയും വിപ്ലവ പോസ്റ്റുകള്‍ കണ്ടപ്പോള്‍...
-
ലോകാ ‘സമസ്താ’ സുഖിനോ ഭവന്തു!
16th May 2022തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തവളക്കുഴി പഞ്ചായത്തില്‍ ഏതാണ്ട് തൃശൂര്‍ പൂരം നടക്കുന്ന അതേ പ്രതീതിയാണ്. മുഖ്യമന്ത്രിക്കൊപ്പം തിരിച്ചെത്തിയ കനത്ത...
-
കോണ്‍ഗ്രസിന് മുമ്പ് കൈപ്പത്തിയാല്‍ മത്സരിച്ച പാര്‍ട്ടി ; സിപിഎമ്മിന്റെ ഭാഗ്യവും സിപിഐയുടെ നിരാശയും
15th May 2022ആര്.രാഹുല്‍ ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ളതാണ് ഒരു ചിത്രം എന്നാണ് പഴമൊഴി.ആ പഴമൊഴി തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ചിഹ്ന തീരുമാനിച്ചതില്‍...
-
തൃക്കാക്കരയിലെ കാറ്റിൽ ചന്ദ്രകളഭത്തിന്റെ ഈരടികൾ
10th May 2022അതിജീവിതയുടെ ദുരന്തത്തില്‍ പി.ടി തോമസ് എന്ന എംഎല്‍എ നടത്തിയ ഇടപെടല്‍ ചരിത്രത്തിന്റെ ഭാഗമാണ്. ആ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നടിയെ മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍...
-
‘മുത്തുകളെ’ കണ്ടെത്തുന്ന രാഷ്ട്രീയം സിപിഎമ്മില്‍ എന്ന് തുടങ്ങി?
9th May 2022‘തൃക്കാക്കരയില്‍ എനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍’ ; ദേശാഭിമാനി മുന്‍ അസോ. എഡിറ്റര്‍ ജി.ശക്തിധരന് എഴുതുന്നു പ്രൊഫഷണല്‍ എന്ന നിലയിലും ബൗദ്ധിക ശേഷിയിലും മുന്‍...
-
ഇതാണത്രേ പോസിറ്റീവ് പൊളിറ്റിക്സ്!
9th May 2022പാചകവാതകവില ആയിരം കടന്നതറിഞ്ഞപ്പോള് മുതല്‍, അജ്ഞാതജീവിയുടെ ആക്രമണം നേരിട്ട ഗ്രാമവാസികളുടെ അവസ്ഥയായിരുന്നു തവളക്കുഴി പഞ്ചായത്തുകാര്‍ക്ക്. ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, രണ്ടുംകൂടി...
-
ഇടത് തിരിച്ചടിയില്‍ സതീശ തന്ത്രം പാളി; മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്
7th May 2022ആര്.രാഹുല്‍ തിരുവനന്തപുരം: ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വെകുന്നത് ചൂണ്ടിക്കാട്ടിയതു മുതല്‍ എറണാകുളം ലിസി ആശുപത്രിയില്‍ വെച്ച് ഇടത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനു...
-
തൃക്കാക്കരയില്‍ ആലഞ്ചേരിയുടെ ബ്രഹ്മാസ്ത്രം
6th May 2022സജി ജോസഫ് തൃക്കാക്കരയിലെ LDF സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ആപ്പിലായത് എറണാകുളത്തെ അച്ചന്മാരും വിശ്വാസികളും. അച്ചന്മാരുടെയും കന്യാസ്ത്രികളുടെയും വോട്ട് ഇത്തവണ അരിവാള്‍ ചുറ്റിക...
-
എങ്കിലും ന്റെ ആകാശവാണീ…
4th May 2022കാലത്തെഴുന്നേറ്റ് പ്രാദേശികവാര്ത്തകള്ക്കായി റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ കാത് പെന്‍സില്‍ പോലെ ചെത്തി കൂര്‍പ്പിച്ചത് സന്തോഷ് ട്രോഫി വിജയത്തിന്റെ സദ്വാര്ത്ത കേള്‍ക്കാന്‍. ലോകമെങ്ങുമുള്ള...
-
അമേരിക്ക ഒരു ബൂര്‍ഷ്വാ രാജ്യമല്ല!
2nd May 2022ഗുജറാത്ത് മോഡലിനെപ്പറ്റി പഠിക്കാന്‍ പോയ ചീഫ് സെക്രട്ടറിയുടെ മടങ്ങിവരവും കാത്തിരിക്കുകയായിരുന്നു തവളക്കുഴി പഞ്ചായത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍. മാസ്ക് വയ്ക്കാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ കാത്തിരിക്കുന്ന...
-
ആജാരേ പർദേശി………. മരണത്തിലേക്ക് ഒരു പാട്ടിന്റെ ദൂരം
28th April 2022രവിമേനോൻ മരണത്തിന്റെ നേർത്ത കാലടിയൊച്ചകൾക്ക് കാതോർത്തെന്നോണം നിശ്ചലയായി, നിശബ്ദയായി കണ്ണടച്ചുകിടക്കുന്ന മുത്തശ്ശി. കരയാൻ വെമ്പുന്ന മുഖങ്ങളുമായി ചുറ്റും ബന്ധുമിത്രാദികൾ. ഉച്ചത്തിലുള്ള നാമമന്ത്രോച്ചാരണങ്ങളാൽ...
-
വിളവ് തിന്നുന്ന ‘ഡിജിപി’ വേലി …!
28th April 2022എം.ബി. സന്തോഷ് കേരളത്തിലെ ഏറ്റവും പ്രമുഖമായ ജ്വല്ലറിയിലേക്കാണ് ആ കള്ളനെയും കൊണ്ട് മ്യൂസിയം പൊലീസ് സിഐ കടന്നുചെന്നത്. അത് അന്നും ഇന്നും...
-
അനേർട്ടിലും ‘ഗുജറാത്ത് മോഡൽ’
28th April 2022ആർ രാഹുൽ കെ.എസ്.ഇ.ബിയിൽ സ്വകാര്യ – കാവി വത്ക്കരണ അജണ്ടകൾ തയ്യാറാവുമ്പോൾ അതിൻ്റെ ട്രയൽ അനെർട്ടിൽ നരേന്ദ്രനാഥ വേളൂരിയുടെ കാർമ്മികത്വത്തിൽ നടന്നു...
-
അന്ന് തള്ളിപ്പറഞ്ഞവര്‍ ഇന്ന് അമേരിക്കയ്ക്ക് പറക്കുന്നു
24th April 2022രോഗം വന്നാല്‍ ചികിത്സിക്കുക തന്നെവേണം. ജീവന് രക്ഷിക്കാനായി ഏതറ്റം വരെയും നാം പോകും. അതിനോട് ഒരിക്കലും വിയോജിക്കാനാവില്ല. പക്ഷേ രോഗ മുക്തിക്കായി...
-
ദേശാഭിമാനി ദിനപത്രത്തിനെതിരെ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
16th April 2022തിരുവനന്തപുരം: സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിനെതിരെ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അംബേദ്കര്‍ ദിനത്തില്‍ നിയമസഭയില്‍ നടന്ന പുഷ്പാര്‍ച്ചനയുടെ വാര്‍ത്തയില്‍...
-
മരീചിക പോലെ മാധ്യമ സ്വാതന്ത്ര്യം
16th April 2022മുഖ്യമന്ത്രിയായിരിക്കെ അച്ഛന് സി.കേശവനെതിരെ എഡിറ്റോറിയല്‍ എഴുതിയ പത്രാധിപര്‍ കൗമുദി ബാലകൃഷ്ണന്. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനെ വേദിയില്‍ ഇരുത്തിക്കൊണ്ട് ചരിത്രപ്രസിദ്ധമായ കുളത്തൂര്‍ പ്രസംഗം നടത്തിയ...
-
കേരളത്തിലെ ”ചെരുപ്പ് നക്കികൾ” അഥവാ സ്വരാജ്യദ്രോഹികൾ
12th April 2022ആർ.രാഹുൽ “History is a set of lies that people have agreed upon” -Napoleon Bonaparte കാല്‍നക്കികൾ, ചെരുപ്പു...
-
മാഷേ… ഇവിടം സേഫല്ല..!
11th April 2022മത്സരിക്കാന്‍ സീറ്റുചോദിച്ചെന്ന ഒറ്റക്കാരണം പറഞ്ഞ് സ്വന്തം പാര്ട്ടിക്കാര് തന്നെ ഒറ്റപ്പെടുത്തിയതില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു തവളക്കുഴി പഞ്ചായത്തിലെ തലമുതിര്‍ന്ന വലതുപക്ഷ നേതാവ് തോമസ്...
