-
മാധ്യമപ്രവര്‍ത്തകരെ ചതിച്ച സര്‍ക്കാര്‍
7th April 2018വയനാട്ടിലും മൂന്നാറിലും സര്‍ക്കാര്‍ ഭൂമി ടൂറിസ്റ്റു മാഫിയയ്ക്കും റിയല്‍ എസ്റ്റേറ്റ് ലോബിക്കും പതിച്ചുകൊടുക്കുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്. 22 വര്‍ഷം മുന്‍പ് കേരളത്തിലെ...
-
കേരള ഹൈക്കോടതി തൊട്ടാവാടിയോ?
2nd April 2018ഹൈക്കോടതി ഇത്രയും തൊട്ടാവാടിയാകരുതെന്ന് സുപ്രീം കോടതി. ഡി.ജി.പി. ജേക്കബ് തോമസിനെതിരെ കോടതി അലക്ഷ്യത്തിന് ഉത്തരവിട്ട കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നടപടി...
-
എല്ലാം ശരിയായത് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും
15th March 2018മുണ്ട് മുറുക്കി ഉടുക്കണമെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ കേരളീയരെ പലവട്ടം ഓര്‍മ്മിപ്പിച്ച ധനമന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ മുണ്ടു മുറുക്കി ഉടുക്കാന്‍...
-
രാഹുല്‍ജി സൂക്ഷിക്കുക.. ..എല്ലാ ഖദര്‍ മുണ്ടുകളുടെയും അടിയില്‍ കാക്കി നിക്കറുണ്ട്!
6th March 2018മുത്തശിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി ഇറ്റലിയില്‍ നിന്നു തിരിച്ചെത്തിയ പ്പോഴേക്കും അമിത് ഷായും കൂട്ടരും ചേര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങള്...
-
ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും
3rd March 2018ഹൈക്കോടതി ജഡ്ജിമാരും സുപ്രീം കോടതി ജഡ്ജി പോലും ഭയപ്പെടുന്ന ആളാണ് മുന്‍ മന്ത്രി തോമസ് ചാണ്ടി. മന്ത്രിയായിരിക്കേ ഈ ചാണ്ടിക്കെതിരെ മുഖം...
-
ചരിത്രം ആവര്‍ത്തിക്കുന്നു; പത്ര വാര്‍ത്ത റിട്ട് ഹര്‍ജിയായിട്ട് കാല് നൂറ്റാണ്ട്
28th February 2018അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലയെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ കത്ത് ചീഫ് ജസ്റ്റിസ് റിട്ട് ഹര്‍ജിയായി പരിഗണിച്ചു. ജസ്റ്റിസ് കെ.സുരേന്ദ്ര മോഹന്‍ നല്കിയ ഈ...
-
നിങ്ങളുടെ പരമവീരചക്രങ്ങൾക്ക് കൊരുക്കാനാകാത്തവർ; അവർ വരും
26th February 2018മധുവിനെ തല്ലിക്കൊന്ന മാന്യന്മാര് പിടിയിലായി. അനാഥമായ കുടുംബത്തിന് 10 ലക്ഷത്തിന്റെ വാഗ്ദാനം സര്‍ക്കാര്‍ നല്കി. മുതലക്കണ്ണീരുമായി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അട്ടപ്പാടിയിലെ...
-
രമയെ വേണമെങ്കിൽ കൊല്ലാം, പക്ഷേ തോൽപ്പിക്കാനാകില്ല
17th February 2018സ്ത്രീ അമ്മയും പ്രകൃതിയും ആണെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു സമൂഹത്തിൽ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്നത് കാപട്യമാണ്. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും രാഷ്ട്രീയ...
-
ഭരിക്കുന്നവർ ജീവിക്കുന്നത് ശിലായുഗത്തിലോ?
13th February 2018വർഗശത്രുവിനെ ഉന്മൂലനം ചെയ്യുന്നതാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിജയമെങ്കിൽ ഇന്ന് കേരളം ഭരിക്കേണ്ടിയിരുന്നത് നക്സലൈറ്റുകളാണ്. കോങ്ങാടും നഗരൂരും കുമ്മിളിലും വയനാട്ടിലുമെല്ലാം അവർ നടത്തിയ...
-
കൂട്ടിലെ തത്തയുടെ ചിറകരിഞ്ഞതാര്?
12th February 2018വിജിലന്‍സിനെ ആര്‍ക്കാണ് പേടി ? സിബിഐയെ ഭയപ്പെടുന്നതുപോലെ കേരളത്തില്‍ വിജിലന്‍സ് പേടി തുടങ്ങിയിട്ട് കാലമേറെയായി. അതിന്റെ തെളിവാണ് കഴിഞ്ഞ പതിനൊന്ന് മാസമായി...
-
സി.പി. ജോണും പാർട്ടിയും സി.പി.ഐ.യിലേക്ക്
8th February 2018തിരുവനന്തപുരം : കെ.എം.മാണിയെ എൽ.ഡി.എഫിലേക്ക് കൊണ്ടുവരാനുള്ള സി.പി.എം. നീക്കത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ സി.പി.ഐ.യുടെ നീക്കം. ഒരു കാലത്ത് ഡി.വൈ.എഫ്.ഐ.യുടേയും...
-
വാളെടുത്തവൻ വാളാൽ
6th February 2018സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ജേക്കബ് സർക്കാരുമായി പരസ്യ പോരാട്ടത്തിന് ഇറങ്ങി. അച്ചടക്ക രാഹിത്യത്തിന് ലഭിച്ച കുറ്റപത്രത്തിന് അതിനെക്കാൾ രൂക്ഷമായ...
-
ഭരണഘടനയെ കോടതി അപമാനിച്ചാൽ കോടതിയെ ജനം തള്ളിക്കളയും
4th February 2018ഭരണഘടനയെ കോടതിക്ക് ലംഘിക്കാമെങ്കിൽ കോടതി ഉത്തരവ് ലംഘിക്കാൻ പൗരനും കഴിയും. വിവാദമായ ഇടതുപക്ഷ എം.എൽ.എ. വിജയൻ പിള്ളയുടെ മകൻ അഭിലാഷ് ഗൾഫിൽ...
-
ലജ്ജിച്ച് തലതാഴ്ത്തുക
27th January 2018മാധ്യമചരിത്രത്തിലെ കറുത്ത അധ്യായമാണ് ശശീന്ദ്രന് കേസ്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആകെയും പ്രത്യേകിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും ലജ്ജയോടുകൂടി മാത്രമേ ഈ സംഭവത്തെ കാണാനാകൂ....
-
സി.പി.എമ്മിന്റെ ചരിത്ര തീരുമാനം ; വിധി എഴുതേണ്ടത് കാലം
21st January 2018രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാല് എന്ന് പറയാനാകില്ല. പരസ്പരം ചേരാന്പാടില്ലാത്ത രണ്ട് മൂലകങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ മൂന്നാമതൊരു ഉത്പന്നമാണ് ഉണ്ടാവുക. ഉദാഹരണത്തിന്...
-
തോമസ് ചാണ്ടിയുടെ വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ നീക്കം
18th January 2018തിരുവനന്തപുരം : മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര് സമര്‍പ്പിച്ച കോട്ടയം വിജിലന്‍സ് സംഘത്തെ മാറ്റിക്കൊണ്ട് ഡി.ജി.പി. ലോക്നാഥ് ബഹ്റ ഉത്തരവിറക്കി....
-
പിണറായിയ്ക്കെതിരെയും നീക്കം ; സുപ്രീം കോടതിയിലെ കലാപങ്ങള്‍ക്ക് പിന്നില്‍ സ്ഫോടനാത്മക കാര്യങ്ങള്‍
17th January 2018ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജസ്റ്റിസുമാര്‍ പറയാതെ പറഞ്ഞുപോയ കലാപത്തിനുപിന്നില്‍ സ്ഫോടനാത്മകമായ രഹസ്യങ്ങളുണ്ട്. നിലവിലെ ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ട...
