സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ കുറവ്
-
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
16th October 2024എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ വര്‍ധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 7140...
-
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു
10th October 2024തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില കുറഞ്ഞതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്....
-
ഇന്ന് സ്വര്‍ണവില കുറഞ്ഞു
7th October 2024തിരുവനന്തപുരം: അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി സര്‍വകാല റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഒരു...
-
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്
4th October 2024എറണാകുളം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നും പവന് 80...
-
സ്വര്‍ണവില ഇന്നും റെക്കോര്‍ഡിട്ടു
27th September 2024എറണാകുളം: സ്വര്‍ണവില ഇന്നും റെക്കോര്‍ഡിട്ടു. ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 56,800 രൂപയായി. ചരിത്രത്തിലെ...
-
സ്വര്‍ണവിലയില്‍ മാറ്റമില്ല
26th September 2024തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിന് 60 രൂപ...
-
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
2nd September 2024തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപ...
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു
23rd August 2024കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53,280 രൂപയായി. ഗ്രാമിന് 20...
-
സ്വര്‍ണവില കുറഞ്ഞു
22nd August 2024എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് സ്വര്‍ണ വില താഴുന്നത്.ഒരു പവന് സ്വര്‍ണത്തിന് 240...
-
സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു
17th August 2024എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില ഉയരുന്നത്.കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി...
-
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം
16th August 2024എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വീണ്ടും കുതിച്ചുയര്‍ന്ന് എത്തിയിരിക്കുകയാണ് സ്വര്‍ണവില. പവന് 80 രൂപയുടെ...
-
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
6th August 2024എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 51,120 രൂപയാണ്. ഗ്രാമിന് 80...
-
ഇന്ന് സ്വര്‍ണവില ഉയര്‍ന്നു
29th July 2024തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് കൂടിയത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച സ്വര്‍ണവില...
-
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
23rd July 2024കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില ഇടിവിലാണ്. ആറുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞിരിക്കുന്നത്.ഒരു പവന് ഇന്ന്...
-
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
22nd July 2024തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില...
-
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു
20th July 2024തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഒരു...
-
തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു
19th July 2024കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില ഇന്നലെ ഇടിയുകയായിരുന്നു. പവന്...
