-
സ്വാതന്ത്ര്യദിനവും ദേശീയ പതാകയും പിന്നെ മോദി ഗിമിക്കും
2nd August 2022ആര്.രാഹുല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെയും ദേശീയ ചിഹ്നമായ അശോക സ്തംഭത്തെയും പുനര്‍നിര്‍മ്മിക്കുന്നതിന്റെ തുടര്‍ച്ച മാത്രമാണ് ദേശീയ പതാകയുടെ...
-
മായില്ല, നിലാവ് പോലുള്ള ആ പുഞ്ചിരി
1st August 2022ബി. വി പവനൻ നിലാവ് പോലുള്ള ഒരു പുഞ്ചിരിയുമായല്ലാതെ ഗോപീകൃഷ്ണനെ ഞാനൊരിക്കലും കണ്ടിട്ടില്ല. അദ്ദേഹം ഡസ്ക്കിലുള്ളപ്പോൾ ആ പുഞ്ചിരി പ്രസരിപ്പിക്കുന്ന സൗഹാര്‍ദ്ദവും...
-
ഈ ദുരന്തവും നമ്മള് അതിജീവിക്കും!
1st August 2022നേതാവിന്റെ ആഹ്വാനമനുസരിച്ച് ബലിതര്പ്പണസേവനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു തവളക്കുഴി പഞ്ചായത്തിലെ മുതിര്‍ന്ന നേതാവ് ശശിയേട്ടനും കൂട്ടരും. സേവനം ചെയ്യുന്നത് കണ്ടാല്‍ സഖാക്കന്മാരാണ്...
-
രഹസ്യങ്ങള്‍ തേടിയെത്തിയ ചാരവനിത?
29th July 2022രണ്ടുവര്‍ഷം മുമ്പ് 2020 ജൂലൈ 29 ന് പ്രസിദ്ധീകരിച്ചത് പുനര്‍വായനയ്ക്ക് ചെറിയ മത്സ്യങ്ങളെ ചൂണ്ടയില്‍ ഇട്ടുകൊടുത്ത് എന്‍ഐഎ വല വീശിപ്പിടിക്കാന്‍ പോകുന്നത് വമ്പന്മാരെയും...
-
ഈരാറ്റുപേട്ട മേലുകാവ് കോണിപാട് വൻ തീപിടുത്തം
27th July 2022ഈരാറ്റുപേട്ട മേലുകാവ് കോണിപാട് വൻ തീപിടുത്തം റേഷൻ കടയും, പോസ്റ്റോഫീസും ,പലചരക്ക് കടയും അടക്കം കത്തി നശിച്ചു. ഇന്ന് പുലർച്ചെ 5...
-
പക, അത് വീട്ടാനുള്ളതാണ്!
25th July 2022എ.കെ.ജി സെന്റര്‍ ആക്രമിച്ചവനെ എങ്ങനെ കണ്ടുപിടിക്കും എന്നാലോചിച്ചിരിക്കുമ്പോഴാണ് തവളക്കുഴി പഞ്ചായത്തിലെ സഖാക്കന്മാര്ക്ക് മുമ്പിലേക്ക് അടുത്ത പ്രശ്നം വന്നെത്തിയത്. ആരാണപ്പാ… ക്രോസ് വോട്ടിംഗ്...
-
ഒരു ലോട്ടറിയടിച്ചിരുന്നെങ്കില്‍…!
18th July 2022അതിശക്തരായിരിക്കെതന്നെ ശാന്തരായിരിക്കുന്ന മൂന്ന് സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു- മുതിര്‍ന്ന നേതാവിന്റെ...
-
മുക്കുപണ്ടം പണയം വച്ച് 28 ലക്ഷം തട്ടി
14th July 2022ആലുവ: 100 പവൻ മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്ന് ഇരുപത്തെട്ട് ലക്ഷം തട്ടിയെടുത്തയാളെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം...
-
യൂ…ടൂ… ബ്രൂട്ടസ്
11th July 2022തവളക്കുഴി പഞ്ചായത്തുകാരുടെയെല്ലാം കണ്ണിലുണ്ണിയായ ടീച്ചര്‍ സഖാവ് ബോംബിന്റെ ശബ്ദം കേട്ട് പാര്‍ട്ടി ആസ്ഥാനത്തിരുന്നു ഞെട്ടിയിട്ട് പത്ത് പന്ത്രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടി...
-
സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു
5th July 2022സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു 100 വയസായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്....
-
നാട്ടുകാരെ ഓടിവരണേ… പാര്‍ട്ടി ആസ്ഥാനത്തിന് ബോംബെറിഞ്ഞേ!
4th July 2022ഭാവി പ്രധാനമന്ത്രിയുടെ ഓഫീസ് തകര്‍ത്തവരെ എന്ന് പിടികൂടും എന്നോര്‍ത്ത് ആശങ്കപ്പെട്ടിരിക്കുകയായിരുന്നു തവളക്കുഴി പഞ്ചായത്തിലെ ഓരോ വലതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകനും. എതിര്പാര്ട്ടിക്കാര്ക്കാണെങ്കില് എം.പിയുടെ...
-
തൊള്ളായിരത്തി മൂന്നൂറ്റി അമ്പത്തിമൂന്നാമത്തെ ഒറ്റപ്പെട്ട സംഭവം
27th June 2022തവളക്കുഴി പഞ്ചായത്തിലെ പോലീസുകാരെല്ലാം ലീവെടുത്തിട്ട് ആഴ്ചകളായേ്രത. മുഖ്യമന്ത്രിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ അടി കൊണ്ടും കൊടുത്തും ഏതാണ്ട് വെള്ളം തീര്‍ന്ന ജലപീരങ്കിയുടെ അവസ്ഥയിലാണ്...
-
“അശ്വത്ഥാമാവിന്റെ ആന” ഏതു പാഞ്ചാലിക്ക്?
27th June 2022ജി.ശക്തിധരൻ മയക്കുമരുന്ന് കള്ളക്കടത്തായാലും സ്വർണ്ണ കള്ളക്കടത്തായാലും കറൻസി കള്ളക്കടത്തായാലും അത് കൈകാര്യം ചെയ്യുന്നവർക്കിടയിൽ ഒരു യൂദാസ് ഒളിഞ്ഞിരിപ്പുണ്ടാകും എന്നത് ഏതുകാലത്തും അതിന്റെ...
-
പോയി വരൂ സർ; പുതിയ കഥകളുമായി വേഗം മടങ്ങിവരൂ
26th June 2022ശ്രീജ൯ ബാലകൃഷ്ണൻ 2007-ഇൽ എപ്പോഴോ ആണ്. വിരമിച്ച ശേഷം ആർ ബി ശ്രീകുമാർ നാട്ടിൽ വന്നപ്പോൾ ഞാൻ ചോദിച്ചു, “”ഇനി തിരുവനന്തപുരത്തു...
-
മരണം വരെയും സമരം തന്നെ!
21st June 2022കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തവളക്കുഴി പഞ്ചായത്ത് ആകെ കലുഷിതമാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്ശിച്ചതുമുതല് പഞ്ചായത്തിലാകെ പ്രതിപക്ഷ പാര്‍ട്ടിക്കാരുടെ സമരങ്ങളും പ്രകടനങ്ങളുമൊക്കെയാണ്....
-
എന്തുകൊണ്ട് മുഖ്യമന്ത്രി സ്വപ്നയ്ക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുന്നില്ല !
15th June 2022മുന്‍ ഡയക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡി.ജി.പി) അഡ്വ. അസാഫ് അലി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വയറലാകുന്നു. സ്വപ്ന പറയുന്നതെല്ലാം കളവാണെങ്കില്‍...
-
പിപ്പിരി കാണിച്ചാല്‍ പേടിക്കില്ലത്രേ!
13th June 2022ബീരാനിക്കായുടെ മകളുടെ നിക്കാഹിനായി അടിമുടി ഒരുങ്ങിയിരിക്കുകയായിരുന്നു തവളക്കുഴി പഞ്ചായത്തും നാട്ടുകാരും. കോവിഡ് കേസുകള്‍ നാള്‍ക്കുനാള്‍ കൂടിവരുന്നതൊന്നും നാട്ടുകാര്‍ അറിഞ്ഞമട്ടില്ല. നയന്‍താര-വിഘ്നേഷ് വിവാഹത്തിനുപോലും...
-
മര്യാദയ്ക്ക് ജീവിച്ചാല്‍!
30th May 2022ഇന്നായിരുന്നു തവളക്കുഴി പഞ്ചായത്ത് ജംഗ്ഷനിലുള്ള കുമാരേട്ടന്റെ കടയുടെ ഉദ്ഘാടനം. സ്വന്തം കൈ നാട്ടുകാര്‍ തല്ലിയൊടിക്കുന്നത് കാണാന്‍ ഇഷ്ടമല്ലാത്തതിനാല്‍ ക്രീം ബണ്ണ് ഒഴികെയുള്ള...
-
ഉദിഷ്ട കാര്യത്തിന് ഉപകാരസ്മര; സ്പീക്കറുടെ മകൾക്ക് ജോലി ഊരാളുങ്കലിൽ
25th May 2022ആർ.രാഹുൽ 2016-21 കാലഘട്ടത്തിൽ നിയമസഭയുമായി ബന്ധപ്പെട്ട പ്രധാന നിർമ്മാണ പ്രവൃത്തികളുടെ കരാർ അന്ന് സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണൻ അന്ന് നൽകിയിരുന്നത് ഊരാളുങ്കൽ...
-
ഫാസ്റ്റ് പാസഞ്ചറിലെ രസതന്ത്രം ക്ലാസ്!
23rd May 2022കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചെന്ന വാര്‍ത്ത സന്തോഷത്തോടെയും അതിലേറെ സംശയത്തോടെയുമാണ് തവളക്കുഴി പഞ്ചായത്തുകാരനായ ദിവാകരേട്ടന് കേട്ടത്. സംസ്ഥാന സര്‍ക്കാരും...
