Connect with us

‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’

കോളം

‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’

മന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ ‘വ്യാജ വര ‘ എന്നാക്ഷേപിച്ചു പത്ര സമ്മേളനം നടത്തുന്ന കാലം. മന്ത്രി എം.ബി.രാജേഷിന്റെ കോപത്തിന് ഇടയാക്കിയത് മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ഗോപി കൃഷ്ണന്റെ കാക ദൃഷ്ടി പോക്കറ്റ് കാര്‍ട്ടൂണ്‍. ഗോപീ കൃഷ്ണന്‍ പണ്ടു കാര്‍ട്ടൂണിസ്റ്റായിരുന്നെന്നു മന്ത്രി സമ്മതിക്കുന്നുണ്ട്. ഇപ്പം അത്ര തീവ്രത പോരെന്നാണ് എ കെ ജി സെന്ററിലെ യന്ത്രത്തില്‍ തെളിയുന്നത്. മന്ത്രിയുടെ ഡീഗ്രേഡിങ് മാനിച്ചു ഗോപീകൃഷ്ണന്‍ നാളെ മുതല്‍ വരയ്ക്കണ്ട. തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കാതെ വരയ്ക്കാന്‍ ആളെ മന്ത്രി തന്നെ ഏര്‍പ്പെടുത്തി തരും. മൂന്നാം പിണറായി സര്‍ക്കാര്‍ വന്നാല്‍ പിന്നെ പത്രങ്ങളിലെ എഡിറ്ററെയും റിപ്പോര്‍ട്ടറെയും ഫോട്ടോഗ്രാഫറെയുമൊക്കെ മന്ത്രി രാജേഷ് ഇന്റര്‍വ്യൂ ചെയ്തു തീവ്രത പരിശോധിച്ചു നിയമിച്ചോളും. പത്രമുതലാളിമാര്‍ കാശു മുടക്കിയാല്‍ മാത്രം മതി.

https://fb.watch/ndkcrZTY1N/?mibextid=Nif5oz

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കോളം

  • കോളം

    ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി

     

    തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. ദുബായ്...

  • കേരളം

    കേഴുക പ്രിയനാടേ!

     

    പി.കെ ശ്രീനിവാസന്‍ മനുഷ്യത്വം മരവിച്ചുപോയ ഒരു സംസ്ഥാനമാണ് കേരളമെന്ന വിശ്വാസം വീണ്ടും ബലപ്പെട്ടിരിക്കുന്നു. 42 വര്‍ഷക്കാലം മദ്രാസിലും പിന്നീട് ജനിച്ച ചെന്നൈയിലും...

  • കോളം

    തെരുവുനായ ആക്രമണം:ഏഴുവയസുകാരന് ഗുരുതര പരുക്ക്

     

    പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ്...

  • കോളം

    ഉപതെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

     

    കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും യോഗങ്ങളോ ജാഥകളോ നടത്തണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാപെരുമാറ്റം ചട്ടം...

  • കോളം

    ഈ തൊണ്ണൂറ്റിയഞ്ചുകാരനെ അധികാരികള്‍ എന്തിനിങ്ങനെ ഭയക്കുന്നു

     

    ഷഫീഖ് താമരശ്ശേരി കെട്ടിക്കിടക്കുന്ന വാറണ്ടുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ പൊറ്റമ്മലിലെ ആ പീടികക്കെട്ടിടത്തിന് മുകളിലെ ഒറ്റമുറിയിലേക്ക് എ വാസു എന്ന Accused no: … നെ തേടി...

Trending News

To Top