All posts tagged "Featured"
-
കേരളം
യോഗേഷ് ഗുപ്ത കേസ്: കേന്ദ്ര ഡപ്യൂട്ടേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി
30th September 2025തിരുവനന്തപുരം : മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വിജിലൻസ് റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുന്നതിൽ മനഃപൂർവം കാലതാമസം വരുത്തിയ കേരള സർക്കാരിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ...
-
കേരളം
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
27th September 2025തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ പെയ്തേക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...
-
കേരളം
എന്‍.എസ്.എസ്. പൊതുയോഗം പെരുന്നയില്‍ ഇന്ന് നടക്കും
27th September 2025ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്സ്പെന്റിച്ചര്‍ സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗം ഇന്ന് നടക്കും. ചങ്ങനാശ്ശേരി...
-
അന്തര്‍ദേശീയം
ഗാസ യുദ്ധം വൈകാതെ അവസാനിക്കുമെന്ന് ട്രംപ്
27th September 2025വാഷിംഗ്ടണ്‍: പലസ്തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കം നടക്കില്ലെന്നും ഗാസ യുദ്ധം വൈകാതെ അവസാനിക്കുമെന്നും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....
-
കേരളം
ഷാഫി പറമ്പിലിനെതിരെ അധിക്ഷേപം: സുരേഷ് ബാബുവിനെതിരെ പരാതി
26th September 2025പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി....
-
കേരളം
സെപ്റ്റംബര്‍ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
26th September 2025തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും സെപ്റ്റംബര്‍ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും...
-
ദേശീയം
ഡി. രാജ സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി തുടരും
25th September 2025ന്യുഡല്‍ഹി: ഡി. രാജ സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും രാജയ്ക്ക് മാത്രം പ്രായപരിധിയില്‍ ഇളവിന് ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ദേശീയ കൗണ്‍സിലിലും സെക്രട്ടേറിയറ്റിലും...
-
കേരളം
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം.എല്‍.എ. ഓഫീസിലെത്തി
25th September 2025പാലക്കാട്: ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എം.എല്‍.എ. ഓഫീസിലെത്തി. എംഎല്‍എ ഓഫീസില്‍ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. രാഹുലിനെ ഓഫീസില്‍...
-
കേരളം
പെന്ഷന് വിതരണം ഇന്നുമുതല്‍ ആരംഭിക്കും
25th September 2025തിരുവനന്തപുരം: 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം, സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന...
-
കേരളം
ഓപ്പറേഷന് നുംഖോര്‍: ഊര്‍ജിത അന്വേഷണം തുടങ്ങി
24th September 2025തിരുവനന്തപുരം: നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ ഊര്‍ജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന് ദുല്‍ഖര്‍ സല്മാന് ഉള്‍പ്പടെ...
-
കേരളം
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
24th September 2025തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്കു...
-
ദേശീയം
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
24th September 2025ന്യുഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. അഞ്ച് പുരസ്കാരങ്ങളാണ്...
-
ദേശീയം
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്
23rd September 2025ന്യുഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദില്ലി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിക്കും. ദേശീയ...
-
അന്തര്‍ദേശീയം
ബാലണ്‍ ഡി ഓര് പുരസ്കാരം ഒസ്മാന്‍ ഡെംബലെയ്ക്ക്
23rd September 2025ന്യുഡല്‍ഹി: ഫുട്ബോള്‍ ലോകത്തെ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര് പുരസ്കാരം പി.എസ്.ജി. താരം ഒസ്മാന്‍ ഡെംബലെയ്ക്ക്. ബാഴ്സലോണയുടെ...
-
കേരളം
സൈബര്‍ ആക്രമണ കേസ്: ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും
23rd September 2025തിരുവനന്തപുരം: കെ.ജെ. ഷൈനിന് എതിരെയുള്ള സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെ സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വരുന്നെന്ന് മെറ്റ അറിയിച്ചു. വിവരങ്ങള്‍ അന്വേഷണ...
-
കേരളം
വികസന സദസ്സിന് ഇന്ന് തുടക്കം; ഭാഗമാകില്ലെന്ന് പ്രതിപക്ഷം
22nd September 2025തിരുവനന്തപുരം: പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്താനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് തിങ്കളാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്പറേഷന്...
-
കേരളം
ആഗോള അയ്യപ്പ സംഗമം വിജയമെന്ന് എം.വി. ഗോവിന്ദന്
22nd September 2025തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്നും 4000ത്തിലധികം പേര് സംഗമത്തില്‍ പങ്കെടുത്തെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സംഗമം...
-
ദേശീയം
രാജ്യത്ത് പുതിയ ജി.എസ്.ടി. നിരക്ക് പ്രാബല്യത്തില്‍
22nd September 2025ന്യുഡല്‍ഹി: രാജ്യത്ത് പുതിയ ജി.എസ്.ടി. നിരക്ക് പ്രാബല്യത്തില്‍. അഞ്ചു ശതമാനവും, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതല്‍...
-
കേരളം
ആഗോള അയ്യപ്പ സംഗമം ഇന്ന്: മുഖ്യമന്ത്രി പമ്പയില്‍
20th September 2025പത്തനംതിട്ട: ഇന്ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതലാണ് രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചത്. നിരവധി...
-
കേരളം
കെ.ജെ. ഷൈനെതിരായ അധിക്ഷേപം അന്വേഷിക്കാന്‍ പ്രത്യേക സംഘം
20th September 2025തിരുവനന്തപുരം: സി.പി.എം. നേതാവ് കെ.ജെ. ഷൈനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മുനമ്പം ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും...
