Stories By exclusivedaily
-
ദേശീയം
കേരളത്തിലെ എസ്.ഐ.ആര്.: തീരുമാനം അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം
2nd December 2025ന്യുഡല്‍ഹി: കേരളത്തിലെ എസ്.ഐ.ആര്. നീട്ടുന്നതില്‍ തീരുമാനം മറ്റന്നാള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം. എസ്.ഐ.ആര്. സമയപരിധി നീട്ടാന്‍ കേരളത്തിന്...
-
കേരളം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി
2nd December 2025തിരുവനന്തപുരം: വിവാഹ വാഗ്ദാനം ചെയ്ത് രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും യുവതി പരാതി നല്കി. നേരിട്ട...
-
കേരളം
തോമസ് ഐസക് കേരളത്തെ വില്പനചരക്കാക്കി: ചെറിയാൻ ഫിലിപ്പ്
2nd December 2025തിരുവനന്തപുരം: പൊതുഖജനാവിലേക്ക് വരേണ്ട ഇന്ധന നികുതിയും മോട്ടോർ വാഹന നികുതിയും കിഫ്ബി ഫണ്ടിലേണ്ട് വക മാറ്റി ചിലവിടുന്നുവെന്നും തോമസ് ഐസക് കേരളത്തെ വില്പനചരക്കാക്കിയെന്നും വിമർശിച്ച് ചെറിയാൻ...
-
കേരളം
മേയറേയും എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി
2nd December 2025തിരുവനന്തപുരം: എസ്.ആര്.ടി.സി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടായ കേസിന്റെ കുറ്റപത്രത്തില്‍നിന്ന് മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയെയും ഒഴിവാക്കി....
-
കേരളം
രാഹുല്‍ കോയമ്പത്തൂരിലെന്ന് സൂചന; ഉപയോഗിച്ച കാര്‍ നടിയുടേത്
2nd December 2025തിരുവനന്തപുരം: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ കോയമ്പത്തൂരിലെന്ന് സൂചന. നടിയുടെ കാറിലാണ് അന്യ സംസ്ഥാനത്തേക്ക്...
-
കേരളം
നിരാഹാര സമരം തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍
2nd December 2025തിരുവനന്തപുരം: ജയിലിനുള്ളില്‍ നിരാഹാര സമരം തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍. ഇന്നലെ രാത്രി മുതല്‍ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍...
-
കേരളം
ഹോണടിച്ചതിനെ ചൊല്ലി തര്‍ക്കം: മൂന്നുപേര്‍ക്ക് കുത്തേറ്റു
2nd December 2025തൃശൂര്‍: തൃശൂരില്‍ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂര്‍ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ അച്ഛനും...
-
കേരളം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രതി ആത്മഹത്യ ചെയ്തു
2nd December 2025കണ്ണൂര്‍: ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശിയും ചിത്രകാരനുമായ ജില്സന്...
-
കേരളം
ശബരിമല പാതയില്‍ ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
2nd December 2025പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം തീര്‍ഥാടകര്‍ സഞ്ചരിച്ച കെ.എസ്.ആര്.ടി.സി. ബസിന് തീപിടിച്ചു, ആളപായമില്ല. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ബസിന്റെ...
-
കേരളം
എ. പത്മകുമാറിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
2nd December 2025കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ. പത്മകുമാറിന്റെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കൂട്ടായി എടുത്ത തീരുമാനങ്ങളില്‍...
-
കേരളം
പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
1st December 2025തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍, തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഒളിവില്‍ കഴിയുന്ന രാഹുല്‍ അഭിഭാഷകന് വഴിയാണ്...
-
കേരളം
ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി
1st December 2025പത്തനംതിട്ട: 2025-26 മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92...
-
കേരളം
രാഹുലിന്റെ ഫ്ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍
1st December 2025തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലെന്ന് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡി.വി.ആറില്‍...
-
കേരളം
മസാല ബോണ്ട്: പ്രതികരണവുമായി നേതാക്കള്‍
1st December 2025തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ്...
-
കേരളം
കിഫ്ബി മസാല ബോണ്ട്: അഴിമതി നടന്നുവെന്ന് വി.ഡി. സതീശന്
1st December 2025തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഭയപ്പെടുത്താന്‍ വേണ്ടി...
-
ദേശീയം
പിഎം ശ്രീ പദ്ധതി: മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍
1st December 2025ന്യുഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിന് പിന്മാറാന് സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ കോഴിക്കോട്...
-
കേരളം
രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു
1st December 2025തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്ടോപ് കണ്ടെടുത്തത്. വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി. അല്‍പ്പസമയത്തിനുളളില്‍...
-
ദേശീയം
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറഞ്ഞു
1st December 2025ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ തുടര്‍ച്ചയായ രണ്ടാംമാസവും എല്‍.പി.ജി. സിലിണ്ടര്‍ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് ഇന്ന്...
-
കേരളം
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ ഇ.ഡി നോട്ടീസ്
1st December 2025തിരുവനന്തപുരം: കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ക്കെതിരേ ഇ.ഡി. കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഫെമ...
-
കേരളം
ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്റേത് തന്നെ
1st December 2025തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന്...
