Connect with us

ശബരിമല പാതയില്‍ ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

കേരളം

ശബരിമല പാതയില്‍ ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം തീര്‍ഥാടകര്‍ സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു, ആളപായമില്ല. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് തീര്‍ഥാടകരുമായി വന്ന ബസിനാണ് തീപിടിച്ചത്. ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയാണ് തീപടര്‍ന്നതെന്നാണ് വിവരം. നാല്‍പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top