Stories By exclusivedaily
-
കേരളം
സത്യമേവ ജയതേ; ആദ്യ പ്രതികരണവുമായി പരാതിക്കാരി
4th December 2025തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പരാതിക്കാരി. സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റിട്ടാണ് പരാതിക്കാരിയുടെ പ്രതികരണം....
-
കേരളം
വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ ഇടതുപക്ഷ സംഘടനകളുടെ വന്‍ ആഘോഷം
4th December 2025പാലക്കാട്: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് മുന്നിലും പാലക്കാട്ടും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍...
-
കേരളം
രാഹുലിനെ പുറത്താക്കാന്‍ ഇന്നലെ തീരുമാനമെടുത്തു: വി.ഡി. സതീശന്
4th December 2025തിരുവനന്തപുരം: രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം ഏകകണ്ഠമായി ഇന്ന് പ്രഖ്യാപിച്ചു എന്നേയുള്ളൂവെന്നും രാഹുലിനെ പുറത്താക്കാന്‍ ഇന്നലെ തീരുമാനമെടുത്തിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്...
-
കേരളം
പക്ഷിക്കടത്ത്; നെടുമ്പാശ്ശേരിയില്‍ ദമ്പതികള്‍ പിടിയില്‍
4th December 2025എറണാകുളം: തായ്ലന്ഡില് നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികളുമായാണ് ദമ്പതികളെ പിടികൂടിയത്....
-
കേരളം
മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍
4th December 2025പാലക്കാട്: നഗരമധ്യത്തിലെ മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍...
-
കേരളം
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യം
4th December 2025എറണാകുളം: കാര്‍ഷിക പ്രൊമോഷന് ഫണ്ടിലേക്ക് 1678.66 കോടി രൂപ കൈമാറണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന്, ചീഫ് സെക്രട്ടറി എ. ജയതിലക്...
-
കേരളം
ലൈഫ് മിഷൻ കടബാദ്ധ്യത തദ്ദേശസ്ഥാപനങ്ങൾക്ക്: ചെറിയാൻ ഫിലിപ്പ്
4th December 2025തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണവേദികളിൽ ലൈഫ് മിഷൻ വീടുകൾ സംസ്ഥാന സർക്കാരിൻ്റെ നേട്ടമായി എൽ.ഡി.എഫ് ചിത്രീകരിക്കുന്നുണ്ടെങ്കിലും, ഒമ്പതു വർഷത്തിനുള്ളിൽ പണിത വീടുകളുടെ കോടിക്കണക്കിനു...
-
ദേശീയം
ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എംപി
4th December 2025ന്യുഡല്‍ഹി: പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എംപി. മന്ത്രി...
-
കായികം
T20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
4th December 2025ന്യുഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ T20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ്...
-
കേരളം
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി
4th December 2025തിരുവനന്തപുരം: പീഡനക്കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി കെ.പി.സി.സി. അധ്യക്ഷന്‍ അറിയിച്ചു. രാഹുല്‍...
-
ദേശീയം
കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസാണെന്ന് കേന്ദ്രമന്ത്രി
3rd December 2025ന്യുഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത് സി.പി.എം. എം.പി. ജോണ്‍ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്....
-
കേരളം
കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാര്‍ തൊഴിലാളി മുങ്ങിമരിച്ചു
3rd December 2025എറണാകുളം:കൊച്ചിന് ഷിപ്യാര്ഡില് നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്...
-
കേരളം
മഴ കനക്കും; 9 ജില്ലകളില്‍ മുന്നറിയിപ്പ്
3rd December 2025തിരുവനന്തപുരം: വടക്കന്‍ തമിഴ്നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ഇന്നു മുതല്‍ അഞ്ച് ദിവസം മഴ തുടരുമെന്ന്...
-
കേരളം
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ
3rd December 2025തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി. തുടര്‍ വാദത്തിന് ശേഷമാവും വിധി പറയുക. സെഷന്‍സ് കോടതിയിലെ...
-
കേരളം
രാഹുല്‍ ഈശ്വര്‍ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍
3rd December 2025തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ രണ്ട് ദിവസത്തെ...
-
കേരളം
ശബരിമല: കെ.എസ്.ആര്.ടി.സിയുടെ പ്രതിദിന കളക്ഷന്‍ 50 ലക്ഷം രൂപ
3rd December 2025പത്തനംതിട്ട: മണ്ഡല-മകര വിളക്ക് സീസണ് തുടങ്ങിയശേഷം പമ്പ സര്‍വീസിലൂടെ കെ.എസ്.ആര്.ടി.സിക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷന്‍ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കല്‍...
-
കേരളം
സ്വര്‍ണകൊള്ള: സമയം നീട്ടി നല്കി ഹൈക്കോടതി
3rd December 2025എറണാകുളം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്കി ഹൈക്കോടതി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ...
-
കേരളം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി വേണമെന്ന് നേതാക്കള്‍
3rd December 2025തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ. മുരളീധരന്. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരന് പറഞ്ഞു....
-
കേരളം
വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തി
3rd December 2025ആലപ്പുഴ: കാര്‍ത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സ്കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍...
-
കേരളം
മലയാളിസ്ത്രീകൾക്ക് ഒരു തുറന്ന കത്ത് – രാഹുൽ മാങ്കൂട്ടത്തിൽ വിവാദം പൊടിപൊടിക്കുമ്പോൾ- ജെ ദേവിക എഴുതുന്നു
2nd December 2025പ്രിയപ്പെട്ട സഹോദരിമാരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതായി പറയപ്പെടുന്ന ലൈംഗിക-പ്രജനന അതിക്രമങ്ങളെപ്പറ്റിയും, അവയെ നീതി നടപ്പക്കുന്നതിലൂടെ പ്രതിരോധിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റിയുമുള്ള ചർച കേരളത്തിലെ സ്ത്രീകൾക്ക്...
