Connect with us

സത്യമേവ ജയതേ; ആദ്യ പ്രതികരണവുമായി പരാതിക്കാരി

കേരളം

സത്യമേവ ജയതേ; ആദ്യ പ്രതികരണവുമായി പരാതിക്കാരി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പരാതിക്കാരി. സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റിട്ടാണ് പരാതിക്കാരിയുടെ പ്രതികരണം. സത്യമേവ ജയതേ’ എന്നാണ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരുന്നു ഈ വാചകം ഉപയോ?ഗിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നത്.സത്യം ജയിക്കും’ എന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷമാണ് രാഹുല്‍ ഒളിവില്‍ പോകുന്നത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top