All posts tagged "kerala"
-
കേരളം
സൈബര്‍ ആക്രമണ കേസ്: ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും
23rd September 2025തിരുവനന്തപുരം: കെ.ജെ. ഷൈനിന് എതിരെയുള്ള സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെ സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വരുന്നെന്ന് മെറ്റ അറിയിച്ചു. വിവരങ്ങള്‍ അന്വേഷണ...
-
കേരളം
വികസന സദസ്സിന് ഇന്ന് തുടക്കം; ഭാഗമാകില്ലെന്ന് പ്രതിപക്ഷം
22nd September 2025തിരുവനന്തപുരം: പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്താനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് തിങ്കളാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്പറേഷന്...
-
കേരളം
ആഗോള അയ്യപ്പ സംഗമം വിജയമെന്ന് എം.വി. ഗോവിന്ദന്
22nd September 2025തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്നും 4000ത്തിലധികം പേര് സംഗമത്തില്‍ പങ്കെടുത്തെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സംഗമം...
-
കേരളം
ആഗോള അയ്യപ്പ സംഗമം ഇന്ന്: മുഖ്യമന്ത്രി പമ്പയില്‍
20th September 2025പത്തനംതിട്ട: ഇന്ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതലാണ് രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചത്. നിരവധി...
-
കേരളം
കെ.ജെ. ഷൈനെതിരായ അധിക്ഷേപം അന്വേഷിക്കാന്‍ പ്രത്യേക സംഘം
20th September 2025തിരുവനന്തപുരം: സി.പി.എം. നേതാവ് കെ.ജെ. ഷൈനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മുനമ്പം ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും...
-
കേരളം
പത്തുദിവസത്തിനുള്ളില്‍ മൂന്ന് ന്യൂനമര്‍ദത്തിന് സാധ്യത
20th September 2025തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം പിന്‍വാങ്ങുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി മഴ ശക്തമാകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ പത്തുദിവസത്തിനുള്ളില്‍ മൂന്ന് ന്യൂനമര്‍ദത്തിന് സാധ്യത....
-
കേരളം
ജലപീരങ്കി പ്രയോഗിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തം
19th September 2025തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുമ്പോള്‍ സമരങ്ങളില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തം. പീരങ്കിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍...
-
കേരളം
അയ്യപ്പ സംഗമവും സ്വര്‍ണ്ണപ്പാളിയും സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
19th September 2025തിരുവനന്തപുരം: ശബരിമലയിലെ ആഗോള അയ്യപ്പ സംഗമവും സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞ സംഭവവും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി...
-
കേരളം
രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍
19th September 2025വയനാട്: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. ഇരുവരും സ്വകാര്യ സന്ദര്‍ശനത്തിനാണ് എത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം....
-
കേരളം
അമീബിക് മസ്തിഷ്ക ജ്വരം: പതിനൊന്ന് പേര് ചികിത്സയില്‍
18th September 2025തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം അപൂര്‍വ്വരോഗമാണെന്നും എല്ലാ ജലസ്രോതസ്സുകളിലും അമീബ സാന്നിധ്യമുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ചികിത്സാ മാര്‍ഗരേഖ...
-
കേരളം
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോര്‍ അലര്‍ട്ട്
17th September 2025തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോര്‍ അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്...
-
കേരളം
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
17th September 2025തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരന് കോഴിക്കോട് മെഡിക്കല്‍ കോളജ്...
-
അന്തര്‍ദേശീയം
പ്രധാനമന്ത്രിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍
17th September 2025ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍. എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി 21 ഭാഷകളില്‍ ഗാനം...
-
കേരളം
രാഹൂല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയിലെത്താന്‍ സാധ്യതയില്ല
16th September 2025തിരുവനന്തപുരം: ഇന്ന് നിയമസഭയില്‍ സര്‍ക്കാരിനെതിരെ പൊലീസ് അതിക്രമങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചത് മുതല്‍ തൃശ്ശൂരില്‍...
-
കേരളം
അമീബിക് മസ്തിഷ്ക ജ്വരം: രണ്ടുപേര്‍ കൂടി മരിച്ചു
16th September 2025തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ...
-
കേരളം
വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ
16th September 2025തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും...
-
കേരളം
വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ
15th September 2025തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍...
-
കേരളം
നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും
15th September 2025തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും. 12 ദിവസമാണ് ഇക്കുറി സഭ സമ്മേളിക്കുന്നത്. പരസ്പരം ആക്രമിക്കാനുള്ള നിരവധി വിഷയങ്ങളുമായാണ് ഭരണപക്ഷവും പ്രതിപക്ഷവും...
-
കേരളം
നാട്ടുകാരെ ഇത്തരത്തിൽ പറ്റിക്കാനുള്ള അധികാരമൂലധനം കയ്യിലുള്ളതുകൊണ്ട് ഇത് നടക്കും, മേയറുടെ അല്പത്തരം
15th September 2025പ്രമോദ് പുഴങ്കര കേരളത്തിലെ ഭരണനേതൃത്വം ഒരുതരം തട്ടിപ്പുകൂട്ടമായി അതിവേഗം രൂപാന്തരം പ്രാപിക്കുന്ന കാഴ്ച അവിശ്വസനീയമെന്ന് പറയാനാകില്ല. കാരണം അവർക്കുള്ള ഏക വിജയസാധ്യത...
-
കേരളം
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത
26th August 2025തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്...
