All posts tagged "kerala"
-
കേരളം
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം
3rd July 2025തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന് നിലനിര്‍ത്തുന്നത്. തുടര്‍ച്ചയായ ഡയാലിസിസ്...
-
കേരളം
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് മറ്റൊരു തലത്തിലേക്ക്
3rd July 2025തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ...
-
കേരളം
ഫൈസല്‍ കൊലക്കേസ്: വിചാരണ നടപടികള്‍ ആരംഭിച്ചു
2nd July 2025മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. തിരൂര്‍ സബ്ജില്ലാ കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. ആര്.എസ്.എസ്., വി.എച്ച്.പി. പ്രവര്‍ത്തകരായ...
-
കേരളം
ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി തീരുമാനമെടുക്കണം: മുഖ്യമന്ത്രി
2nd July 2025കണ്ണൂര്‍: ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ....
-
കേരളം
വി.എസ്. അച്യുതാനന്ദന്റെ നില അതീവ ഗുരുതരം
1st July 2025തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു....
-
കേരളം
റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു
1st July 2025തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ്...
-
കേരളം
സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഹിന്ദിക്ക് പ്രാമുഖ്യം നല്കി സര്‍ക്കാര്‍
30th June 2025തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം രാഷ്ട്രീയമായി എതിര്‍ത്തെങ്കിലും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നല്കി സംസ്ഥാന സര്‍ക്കാര്‍. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും...
-
കേരളം
നവജാത ശിശുക്കളുടെ കൊലപാതകം: കുഴികള്‍ തുറന്ന് പരിശോധിക്കും
30th June 2025തൃശൂര്‍: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് കുഴികള്‍ തുറന്നുള്ള പരിശോധന നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ...
-
കേരളം
ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിക്കും
30th June 2025തിരുവനന്തപുരം: ഉപകരണ ക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് ഇന്ന് അന്വേഷണം ആരംഭിക്കും. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ബി....
-
കേരളം
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു
28th June 2025തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ...
-
കേരളം
സൂംബ വിവാദം: മുസ്ലീം സംഘടനകളും സി.പി.എമ്മും തമ്മില്‍ പോര്
28th June 2025തിരുവനന്തപുരം: സൂംബ വിവാദത്തില്‍ മുസ്ലീം മത സംഘടനകളും സി.പി.എമ്മും തമ്മില്‍ പോര് മുറുകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലില്ല ജീവിക്കുന്നതെന്ന മന്ത്രി ആര്. ബിന്ദുവിന്റെ...
-
കേരളം
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും
28th June 2025തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്...
-
കേരളം
ഭാരതാംബയുടെ ചിത്രം: തര്‍ക്കം പുതിയ തലത്തിലേക്ക്
27th June 2025തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളില്‍ വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. ഇത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി...
-
കേരളം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും
27th June 2025ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍...
-
കേരളം
മഴ ഇന്നും തുടരും, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
27th June 2025തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍...
-
കേരളം
ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സി.പി.എം.
26th June 2025തിരുവനന്തപുരം: നിലമ്പൂരില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. നിലമ്പൂരില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ജമാഅത്തെ ഇസ്ലാമി...
-
കേരളം
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം; വീണ്ടും വിവാദം
26th June 2025തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വീണ്ടും വിവാദമാകുന്നു. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അറിയിച്ചു. താന്‍...
-
കേരളം
സംസ്ഥാനത്തു വീണ്ടും മഴ ശക്തമായി
26th June 2025തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്തു വീണ്ടും മഴ ശക്തമായി. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രപ്രദേശിനും...
-
കേരളം
ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത
25th June 2025തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട...
-
കേരളം
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്- സംസ്ഥാന സമിതി യോഗങ്ങള്‍ ചേരും
25th June 2025തിരവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതി യോഗവും ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ...
