All posts tagged "kerala"
-
കേരളം
പാദപൂജ: സ്കൂളുകളില്‍ നേരിട്ടെത്തി തെളിവെടുത്ത് അധികൃതര്‍
15th July 2025ആലപ്പുഴ: ഗുരുപൂര്ണിമാദിനത്തില് വിദ്യാര്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചുവെന്ന പരാതിയില്‍ സ്കൂളുകളില്‍ നേരിട്ടെത്തി തെളിവെടുത്ത് അധികൃതര്‍. ഡി.ഡി.ഇ. ടി.വി. മധുസൂദനന്റെ നേതൃത്വത്തിലാണ് ബന്തടുക്ക,...
-
കേരളം
ഇന്ന് മുതല്‍ മഴ തീവ്രം: നാല് ദിവസം ശക്തമായ മഴ
15th July 2025തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ തീവ്രമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ...
-
ദേശീയം
നിമിഷപ്രിയയുടെ മോചനം: ഹര്‍ജി ഇന്ന് പരിഗണിക്കും
14th July 2025ന്യുഡല്‍ഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തുന്നത്....
-
കേരളം
ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍; പിന്നാലെ വിമര്‍ശനം
14th July 2025തിരുവനന്തപുരം: ഗുരുപൂജ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അതില്‍ തെറ്റില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്കൂളുകളില്‍ വിദ്യാര്ഥികളെക്കൊണ്ട് വിരമിച്ച...
-
കേരളം
എസ്.എഫ്.ഐ.യുടെ രാജ് ഭവന് മാര്‍ച്ചും പഠിപ്പ് മുടക്കും ഇന്ന്
10th July 2025തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ അധികാര തര്‍ക്കത്തിനിടെ ഇന്ന് ഗവര്‍ണര്‍ക്കും വിസിക്കും എതിരെ ഡി.വൈ.എഫ്.ഐ.യുടെയും എസ്.എഫ്.ഐയുടെയും പ്രതിഷേധം. എസ്.എഫ്.ഐ. രാജ് ഭവനിലേക്ക് മാര്‍ച്ച്...
-
കേരളം
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
10th July 2025തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ്...
-
കേരളം
ഉപതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ യു.ഡി.എഫ്. ഏകോപന സമിതി ഇന്ന്
10th July 2025എറണാകുളം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യു.ഡി.എഫ്. ഏകോപന സമിതി ഇന്ന് കൊച്ചിയില്‍ ചേരും. ഉപതിരഞ്ഞെടുപ്പ് ഫലവും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുമാണ്...
-
കേരളം
ബേപ്പൂരിലെ കാലപാതകം: പൊലീസുകാര്‍ക്ക് സസ്പെന്ഷന്
8th July 2025കോഴിക്കോട്: ബേപ്പൂരിലെ ലോഡ്ജില്‍ നടന്ന കൊലപാതകത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി. ബേപ്പൂര്‍ സ്റ്റേഷനിലെ...
-
കേരളം
നിപ: യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
8th July 2025പാലക്കാട്: നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുന്നു....
-
കേരളം
ഇന്ന് സ്വകാര്യ ബസ് സമരം; നാളെ ദേശീയ പണിമുടക്ക്
8th July 2025തിരുവനന്തപുരം: ബസ് സമരവും ദേശീയ പണിമുടക്കും അടുത്തടുത്ത് വന്നതോടെ കേരളത്തില്‍ ജനജീവിതം സ്തംഭിക്കും. ഇന്ന് സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാര്‍ഥികളുടെ യാത്രാ...
-
കേരളം
നിപ: ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു
7th July 2025പാലക്കാട്: നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു....
-
കേരളം
വിസിയുടെ നടപടി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു
7th July 2025തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. വിസിയുടെ ചുമതല വഹിക്കുന്ന...
-
കേരളം
സഹപ്രവർത്തകയോട് ലൈംഗിക അധിക്ഷേപം: ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡൻ്റ് റോയ് കൊട്ടാരച്ചിറയെയും മുൻ പ്രസിഡൻ്റ് സജിത്തിനെയും കെയുഡബ്ല്യൂജെ പുറത്താക്കും
5th July 2025ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ് വാട്സാപ് ഗ്രൂപ്പിൽ മാധ്യമ പ്രവർത്തകയ്ക്ക് എതിരെ നിരന്തരം ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ പ്രസ് ക്ലബ് പ്രസിഡൻ്റ്...
-
കോളം
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി
5th July 2025തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. ദുബായ്...
-
കേരളം
ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി സന്ദര്‍ശിക്കും
5th July 2025കോട്ടയം: മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ഇന്ന...
-
കേരളം
സംസ്ഥാനത്ത് വീണ്ടും നിപ മരണം
5th July 2025കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരിയാണ് നിപ ബാധിച്ച് മരിച്ചത്. മരണ ശേഷമാണ് ഇവര്‍ക്ക് നിപയാണെന്ന്...
-
കേരളം
ആരോഗ്യവകുപ്പിനെതിരേ ശക്തമായ പ്രതിഷേധം
4th July 2025കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ...
-
കേരളം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
4th July 2025തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, വയനാട്,...
-
കേരളം
ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
4th July 2025കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി...
-
അന്തര്‍ദേശീയം
ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് കേസ്: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
3rd July 2025ഇടുക്കി: മൂവാറ്റുപുഴ സ്വദേശി എഡിസണ് ബാബു പ്രതിയായ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...
