Connect with us

എഴുത്തുകാരന്‍ എം. രാജീവിന്റെ എഴുത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷം ശനിയാഴ്ച തിരുവനന്തപുരത്ത്

കല-സാഹിത്യം

എഴുത്തുകാരന്‍ എം. രാജീവിന്റെ എഴുത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷം ശനിയാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം:  എഴുത്തുകാരന്‍ എം. രാജീവിന്റെ എഴുത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ‘രാജീവം’ എന്ന പേരില്‍ ശനിയാഴ്ച തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍. സുഹൃത് സംഗമവും പുസ്ത പ്രകാനവും ആദര സമ്മേളനവും ഉള്‍പ്പെടുന്നതാണ് പരിപാടി.

ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന സുഹൃത് സംഗമത്തിന് ശേഷം 5 മണിക്ക് ആദര സമ്മേളനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ.എ. റഷീദ് അധ്യക്ഷനാകും. ആദര സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. തുടര്‍ന്ന് പന്ന്യന്‍ രവീന്ദ്രന്‍ പുസ്ത പ്രകാശനം നടത്തും. ചെറിയാന്‍ ഫിലിപ്പ്, ജി ശങ്കര്‍, പി.കെ രാജശേഖരന്‍, മധുപാല്‍, സുധക്കുട്ടി തുടങ്ങിയവരടക്കം നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കല-സാഹിത്യം

  • കല-സാഹിത്യം

    സോപാധികം കവി ത- ആർ. സന്തോഷ്ബാബു

     

      എല്ലാ ചമയങ്ങളുമഴി- ച്ചിനിയും സ്നേഹിച്ചേ. ഇഷ്ടങ്ങളൊന്നൂടൊന്ന് തൊട്ടുചേർത്തേ. മൃദുലമായ ചുണ്ടുകൾ ചേർത്തുള്ള സ്നേഹം വിശുദ്ധമാക്കിയേ. ആകാശത്തൂന്നെടുത്ത നീലക്കണ്ണുകളവിടെ തിരിച്ചുവെച്ചേ. ആദ്യകാഴ്ചയിൽ...

  • കല-സാഹിത്യം

    ഒറ്റപ്പെടുന്നവർ (കവിത)

     

    ഒരുമിച്ചു ഒരേ പാഠം പഠിച്ചവന്റെ ചുടുചോരയിൽ തിമിർക്കുന്ന സൗഹൃദം   പ്രണയത്തിന്റെ തീക്കടലിൽ കാമത്തിന്റെ കത്തിമുന   നിറഭേദങ്ങളറിയാതെ രാത്രിസഞ്ചാരങ്ങളിൽ ഒഴുകുന്ന...

  • കല-സാഹിത്യം

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)

     

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)   ആർ. സന്തോഷ്ബാബു ശ്രീകുമാർ കരിയാടിന്റെ ‘സ്കൂൾ പൂട്ടി’ എന്ന കവിത സ്കൂൾ ലൈബ്രറിയിലിരുന്നു വായിച്ചു കൊണ്ടിരിക്കെയാണ്...

  • കല-സാഹിത്യം

    കാറല്‍മണ്ണയില്‍ നടന്നത് വേറിട്ട സാഹിത്യോത്സവം

     

    നാട് നീളെ സാഹിത്യോത്സവങ്ങളാണ്. പ്രസാധകര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, പോഷകസംഘടനകള്‍ എന്നിങ്ങനെ പല താല്പര്യങ്ങളുമായി ഫെസ്റ്റിവലുകള്‍ ഒരുങ്ങുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു...

  • കല-സാഹിത്യം

    Stone men (Poem)

     

    Bindu Jagadeesh Stone men are walking the earth Rocks are coming alive Under the dark ages....

Trending News

To Top