-
പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്: തിരിച്ചടിക്കുമെന്ന്!
8th May 2025ന്യുഡല്‍ഹി: പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്. ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ‘ഓപ്പറേഷന് സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍...
-
പാകിസ്ഥാനെ വിമര്‍ശിച്ച് യു.എന്‍. സുരക്ഷാ കൗണ്‍സില്‍
7th May 2025ന്യുഡല്‍ഹി: ഇന്ത്യയ്ക്കും തങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം പരിഹരിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന യുനൈറ്റഡ് നാഷന്‍സിന്റെ സുരക്ഷാ കൗണ്‍സില്‍ മീറ്റിംഗില്‍ പാകിസ്ഥാനെ കടുത്ത...
-
പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നത് 54 വര്‍ഷത്തിനുശേഷം
7th May 2025ന്യുഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് ഇന്നു പുലര്‍ച്ചെയാണ്. 1971 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നത്....
-
ഓപ്പറേഷന് സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാന്
7th May 2025ന്യുഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂര്‍ പാകിസ്ഥാന് സ്ഥിരീകരിച്ചു. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന് സൈന്യം വിശദീകരിച്ചു. വാര്‍ത്താസമ്മേളനത്തിലാണ്...
-
‘ഓപ്പറേഷന് സിന്ദൂര്‍’ നീതി നടപ്പാക്കി രാജ്യം
7th May 2025ന്യുഡല്‍ഹി: പഹല്‍ഗാമിലെ കണ്ണീരിന് പാകിസ്ഥാന് മറുപടി നല്കി ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂര്‍. പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍...
-
മാര്‍പാപ്പയെ കുറിച്ച് കര്‍ദിനാള്‍മാര്‍ ചര്‍ച്ച ചെയ്തെന്ന് വത്തിക്കാന്‍
6th May 2025വത്തിക്കാന്‍: കത്തോലിക്കാ സഭയുടെ 267-ാമത്തെ മാര്‍പാപ്പയെ കുറിച്ച് കര്‍ദിനാള്‍മാര്‍ ചര്‍ച്ച ചെയ്തെന്ന് വത്തിക്കാന്‍. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന ഇടയന്...
-
മോക്ക് ഡ്രില്‍ നടത്തി ഇന്ത്യന്‍ കരസേന
5th May 2025ന്യുഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങള്‍ നിലനില്‍ക്കെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി കരസേന. പഞ്ചാബിലെ ഫിറോസ്...
-
പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്ന് ഇന്ത്യയുടെ ആവശ്യം
3rd May 2025ന്യുഡല്‍ഹി: പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാന്‍ ഇന്ത്യ. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണം എന്ന് ആവശ്യപ്പെടും. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക്...
-
ഭീകരാക്രമണം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
3rd May 2025ന്യുഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള എന്‍.ഐ.എ. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍.ഐ.എ....
-
പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വിളിച്ച് ഇന്ത്യ
2nd May 2025ന്യുഡല്‍ഹി: പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വീണ്ടും വിളിച്ച് ഇന്ത്യ. പാകിസ്ഥാന് ആഗോള ഭീകവാദത്തിന്റെ കേന്ദ്രമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു....
-
ഇന്ത്യ തിരയുന്നത് ആറ് ഭീകരരെ!
2nd May 2025ന്യുഡല്‍ഹി: പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരുടെ എണ്ണത്തില്‍ വ്യക്തതയായി. ആറ് ഭീകരരെയാണ് ഇന്ത്യ തെരയുന്നത്. ഇതില്‍ നാല് ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ്....
-
തിരിച്ചടി ഭയന്ന്, അമേരിക്കയുടെ സഹായം തേടി പാകിസ്ഥാന്
1st May 2025ന്യുഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകള്‍ക്ക് നിര്‍ദ്ദേശം നല്കിയ സാഹചര്യത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ സഹായം തേടി. സംഘര്‍ഷ...
-
ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്
30th April 2025ന്യുഡല്‍ഹി: ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എന്‍) ആവശ്യപ്പെട്ട് പാകിസ്ഥാന്. ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന്...
-
പാകിസ്താന് മിസൈല്‍ നല്കി ചൈന
29th April 2025ന്യുഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ – പാക് നയതന്ത്രയുദ്ധം ശക്തമാകവേ പാകിസ്താന് മിസൈല്‍ നല്കി ചൈന. അത്യന്താധുനിക ദീര്‍ഘദൂര എയര്‍...
-
ഭീകരരെ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
28th April 2025ന്യുഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരര്‍ക്കും ഇടയില്‍...
-
ഇന്ത്യന്‍ നടപടിക്കെതിരെ പ്രതിഷേധം തുടര്‍ന്ന് പാകിസ്ഥാന്
28th April 2025ന്യുഡല്‍ഹി: സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ നടപടിക്കെതിരെ പ്രതിഷേധം തുടര്‍ന്ന് പാകിസ്ഥാന്. ഓരോ തുളളി വെള്ളത്തിലും പാകിസ്ഥാനും അവകാശമുണ്ടെന്നും...
-
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാന്
26th April 2025പാകിസ്ഥാന്: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമ മേഖലയില്‍ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാന്. ഇതോടെ യു.എ.ഇ. – ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് തടസ്സങ്ങളുണ്ടാകാന്‍...
-
മാര്‍പാപ്പയ്ക്ക് യാത്രാമൊഴി
26th April 2025വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം. ഇന്ത്യന്‍ സമയം ഒന്നരയോടെ വത്തിക്കാനില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ്...
-
മാര്‍പാപ്പയുടെ സംസ്കാരം: ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണം
25th April 2025ന്യുഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം നടക്കുന്ന നാളെ ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണം. ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകള്‍....
-
ചൈനയ്ക്ക് ചുമത്തിയ ഉയര്‍ന്ന തീരുവ കുറയ്ക്കുമെന്ന സൂചന നല്കി ട്രംപ്
24th April 2025വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവ പ്രശനത്തിന്റെ പേരില്‍ ലോകത്ത് സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും സാധ്യത വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ വ്യാപാരപങ്കാളിത്ത രാജ്യങ്ങള്‍ക്ക്...
