Connect with us

ഇടവഴികള്‍ വേര്‍പിരിയും നേരം (കവിത)

കല-സാഹിത്യം

ഇടവഴികള്‍ വേര്‍പിരിയും നേരം (കവിത)

 


ശ്രീക്കുട്ടന്‍

ഇടവഴികള്‍ വേര്‍പിരിയുംനേരം
ഇണപിരിയാതെ നേരുകള്‍…
വഴിയറിയാതെ മേഘങ്ങള്‍
ആകാശചരുവില്‍ മറയുന്നു…

തെരുവിലെ പ്രണയത്തിന്
നിറങ്ങള്‍ ചാലിച്ച്
കവിത എഴുതിയവന്‍
ഒടുക്കത്തെ സ്വപ്‌നവുമായി
നിഴല്‍വറ്റിയ വരാന്തയില്‍…

കാഴ്ചകള്‍ക്ക് നങ്കൂരമിട്ടവന്‍
തിരമാലകള്‍ക്ക് മീതെ
കൗതുകം തീര്‍ക്കുന്നു…

മണല്‍തരികളിലെ
ചുവന്ന ചുംബനം
ഒരു ചെറുമഴയില്‍ നനഞ്ഞുപോയി…

ഇനിയും കരയിലടുക്കാത്ത
തോണിക്കായി
തെരുവിലെ പ്രണയം ബാക്കിയായി…

ശ്രീക്കുട്ടന്‍ – 07747143444 (യു.കെ)

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കല-സാഹിത്യം

  • കല-സാഹിത്യം

    സോപാധികം കവി ത- ആർ. സന്തോഷ്ബാബു

     

      എല്ലാ ചമയങ്ങളുമഴി- ച്ചിനിയും സ്നേഹിച്ചേ. ഇഷ്ടങ്ങളൊന്നൂടൊന്ന് തൊട്ടുചേർത്തേ. മൃദുലമായ ചുണ്ടുകൾ ചേർത്തുള്ള സ്നേഹം വിശുദ്ധമാക്കിയേ. ആകാശത്തൂന്നെടുത്ത നീലക്കണ്ണുകളവിടെ തിരിച്ചുവെച്ചേ. ആദ്യകാഴ്ചയിൽ...

  • കല-സാഹിത്യം

    ഒറ്റപ്പെടുന്നവർ (കവിത)

     

    ഒരുമിച്ചു ഒരേ പാഠം പഠിച്ചവന്റെ ചുടുചോരയിൽ തിമിർക്കുന്ന സൗഹൃദം   പ്രണയത്തിന്റെ തീക്കടലിൽ കാമത്തിന്റെ കത്തിമുന   നിറഭേദങ്ങളറിയാതെ രാത്രിസഞ്ചാരങ്ങളിൽ ഒഴുകുന്ന...

  • കല-സാഹിത്യം

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)

     

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)   ആർ. സന്തോഷ്ബാബു ശ്രീകുമാർ കരിയാടിന്റെ ‘സ്കൂൾ പൂട്ടി’ എന്ന കവിത സ്കൂൾ ലൈബ്രറിയിലിരുന്നു വായിച്ചു കൊണ്ടിരിക്കെയാണ്...

  • കല-സാഹിത്യം

    കാറല്‍മണ്ണയില്‍ നടന്നത് വേറിട്ട സാഹിത്യോത്സവം

     

    നാട് നീളെ സാഹിത്യോത്സവങ്ങളാണ്. പ്രസാധകര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, പോഷകസംഘടനകള്‍ എന്നിങ്ങനെ പല താല്പര്യങ്ങളുമായി ഫെസ്റ്റിവലുകള്‍ ഒരുങ്ങുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു...

  • കല-സാഹിത്യം

    Stone men (Poem)

     

    Bindu Jagadeesh Stone men are walking the earth Rocks are coming alive Under the dark ages....

Trending News

To Top