Connect with us

THE TRAGICAL HISTORY OF DOCTOR FAUSTUS എന്ന കൃതിയുടെ മനോഹരമായ പരിഭാഷ

കല-സാഹിത്യം

THE TRAGICAL HISTORY OF DOCTOR FAUSTUS എന്ന കൃതിയുടെ മനോഹരമായ പരിഭാഷ

യൂറോപ്പിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ മുഴുവന്‍ ഇളക്കിമറിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രതിഫലനം ദൃശ്യമാകുന്ന അത്യപൂര്‍വ്വമായ രചന. ക്രിസ്റ്റഫര്‍ മാര്‍ലോ രചിച്ച THE TRAGICAL HISTORY OF DOCTOR FAUSTUS എന്ന കൃതിയുടെ മനോഹരമായ പരിഭാഷ.

ഭാഷാന്തരം : ആര്‍ സന്തോഷ് ബാബു.

അവതാരിക: പ്രൊഫ.കോഴിശ്ശേരി രവീന്ദ്രനാഥ്

പബ്ലിഷിംഗ് ആര്‍ട്ട് : ഫേബിയന്‍ ബുക്‌സ്

കവര്‍ ഡിസൈന്‍ : ജഗന്നാഥ് ഇടയ്ക്കാട്

പ്രശസ്ത ചിത്രകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഇലസ്‌ട്രേറ്ററും ആനിമേറ്ററുമായ ശ്രീ കെ.പി മുരളീധരന്‍ നൂറനാട്, സിബിഎം ഹൈസ്‌കൂള്‍ മാനേജര്‍ ശ്രീമതി ജയശ്രീ തമ്പിക്ക് പുസ്തകം നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സ്‌കൂള്‍ ഗീതാഞ്ജലി വായനശാല ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി എച്ച്.എം ശ്രീ ജെ.ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അധ്യാപകരായ എം.രാജേഷ് കുമാര്‍, എസ്.രാജേഷ്, ഡി.ഗീതാകുമാരി,കെ.അമ്പിളി,എസ്. ജയകുമാര്‍, എസ്.ഷിബുഖാന്‍, ഉണ്ണികൃഷ്ണന്‍, പ്രശോഭ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇംഗ്ലീഷ് അധ്യാപകനും പരിഭാഷകനുമായ ആര്‍.സന്തോഷ് ബാബു ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. പ്രസാധകരായ ഫേബിയന്‍ ബുക്‌സാണ് പരിപാടി സംഘടിപ്പിച്ചത്.
പുസ്തക വില : 100

പുസ്തകം വാങ്ങാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 9447370073

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കല-സാഹിത്യം

  • കല-സാഹിത്യം

    സോപാധികം കവി ത- ആർ. സന്തോഷ്ബാബു

     

      എല്ലാ ചമയങ്ങളുമഴി- ച്ചിനിയും സ്നേഹിച്ചേ. ഇഷ്ടങ്ങളൊന്നൂടൊന്ന് തൊട്ടുചേർത്തേ. മൃദുലമായ ചുണ്ടുകൾ ചേർത്തുള്ള സ്നേഹം വിശുദ്ധമാക്കിയേ. ആകാശത്തൂന്നെടുത്ത നീലക്കണ്ണുകളവിടെ തിരിച്ചുവെച്ചേ. ആദ്യകാഴ്ചയിൽ...

  • കല-സാഹിത്യം

    ഒറ്റപ്പെടുന്നവർ (കവിത)

     

    ഒരുമിച്ചു ഒരേ പാഠം പഠിച്ചവന്റെ ചുടുചോരയിൽ തിമിർക്കുന്ന സൗഹൃദം   പ്രണയത്തിന്റെ തീക്കടലിൽ കാമത്തിന്റെ കത്തിമുന   നിറഭേദങ്ങളറിയാതെ രാത്രിസഞ്ചാരങ്ങളിൽ ഒഴുകുന്ന...

  • കല-സാഹിത്യം

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)

     

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)   ആർ. സന്തോഷ്ബാബു ശ്രീകുമാർ കരിയാടിന്റെ ‘സ്കൂൾ പൂട്ടി’ എന്ന കവിത സ്കൂൾ ലൈബ്രറിയിലിരുന്നു വായിച്ചു കൊണ്ടിരിക്കെയാണ്...

  • കല-സാഹിത്യം

    കാറല്‍മണ്ണയില്‍ നടന്നത് വേറിട്ട സാഹിത്യോത്സവം

     

    നാട് നീളെ സാഹിത്യോത്സവങ്ങളാണ്. പ്രസാധകര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, പോഷകസംഘടനകള്‍ എന്നിങ്ങനെ പല താല്പര്യങ്ങളുമായി ഫെസ്റ്റിവലുകള്‍ ഒരുങ്ങുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു...

  • കല-സാഹിത്യം

    Stone men (Poem)

     

    Bindu Jagadeesh Stone men are walking the earth Rocks are coming alive Under the dark ages....

Trending News

To Top