Connect with us

പിഎം ശ്രീ പദ്ധതി: മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍

ദേശീയം

പിഎം ശ്രീ പദ്ധതി: മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിന് പിന്മാറാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ കോഴിക്കോട് എംപി എംകെ രാഘവന്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയ മറുപടിയിലാണ് അവ്യക്തത. കേരളം പദ്ധതിയില്‍ ഒപ്പിട്ടെന്ന് വ്യക്തമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, പദ്ധതിയുടെ രൂപരേഖയും കേരളത്തിന്റെ പങ്കാളിത്തവും മാത്രമാണ് എംപിക്ക് നല്‍കിയ മറുപടിയില്‍ വിശദീകരിച്ചത്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ, കേരളത്തിന് അനുവദിച്ച തുക സംബന്ധിച്ച വിവരങ്ങളും ഈ മറുപടിയില്‍ വിശദീകരിച്ചിട്ടില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top