Connect with us

വോട്ട് മോഷ്ടിച്ചാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് രാഹുല്‍ ഗാന്ധി

ദേശീയം

വോട്ട് മോഷ്ടിച്ചാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: വോട്ട് മോഷ്ടിച്ചാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ പക്കല്‍ ‘ധാരാളം തെളിവുകളുണ്ടെന്നും’ ഈ സത്യം ജെന്‍സിക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. അതേസമയം നരേന്ദ്രന്റെയും നിതീഷിന്റെയും ട്രാക്ക് റെക്കോര്‍ഡില്‍’ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചതിന്റെ തെളിവാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ റെക്കോര്‍ഡ് പോളിംഗ് എന്ന് മോദി അവകാശപ്പെട്ടു. ബിഹാറില്‍ എന്തുകൊണ്ട് തോറ്റു എന്ന് വിശദീകരിക്കാനുള്ള നെറ്റ് പ്രാക്ടീസിലാണ് പ്രതിപക്ഷമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top