Connect with us

റെക്കോഡ് പോളിംഗ്: രാഷ്ട്രീയ പാര്‍ട്ടികളില്‍ അമ്പരപ്പെന്ന് റിപ്പോര്‍ട്ടുകള്‍

ദേശീയം

റെക്കോഡ് പോളിംഗ്: രാഷ്ട്രീയ പാര്‍ട്ടികളില്‍ അമ്പരപ്പെന്ന് റിപ്പോര്‍ട്ടുകള്‍

ബീഹാര്‍: ബിഹാറിലെ റെക്കോഡ് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അമ്പരപ്പെന്ന് റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് എന്‍.ഡി.എ. തരംഗത്തിന്റെ സൂചനയെന്ന് ബി.ജെ.പി. വിലയിരുത്തി. സ്ത്രീകളുടെ വന്‍ പിന്തുണ എന്‍.ഡി.എയ്ക്ക് കിട്ടിയെന്ന് ബിഹാറിലെ വനം, പരിസ്ഥിതി, സഹകരണ മന്ത്രി പ്രേം കുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം ജനം തള്ളിയെന്നും മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ കാണാന്‍ പോകുന്നത് വലിയ മാറ്റമാണെന്ന് ജന്‍സുരാജ് നേതാവ് പ്രശാന്ത് കിഷോറും പ്രതികരിച്ചു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top