Connect with us

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍ ആക്രമണം

അന്തര്‍ദേശീയം

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍ ആക്രമണം

ന്യുഡല്‍ഹി: റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍ ആക്രമണം. യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ സോച്ചിയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം. റഷ്യയുടെ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി യുക്രൈന്‍ റഷ്യന്‍ എണ്ണ, വാതക സൗകര്യങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് സോച്ചിലിലെ എണ്ണ സംഭരണശാലയിലെ വന്‍ തീപിടിത്തത്തിന്റെ വാര്‍ത്ത പുറത്തുവന്നത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top