Connect with us

ഏഷ്യാ കപ്പ് 20 ട്വന്റി ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

കായികം

ഏഷ്യാ കപ്പ് 20 ട്വന്റി ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

ന്യുഡല്‍ഹി: ഏഷ്യാ കപ്പ് 20 ട്വന്റി ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 41 റണ്‍സിന് തോല്പിച്ചാണ് ഇന്ത്യ ഫൈനല്‍ ബര്‍ത്തില്‍ ഇടം പിടിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്‌ളാദേശ് മൂന്ന് പന്തുകള്‍ ബാക്കി നില്‌ക്കേ 127 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും, ജസ്പ്രീത് ബുംമ്ര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. സൈഫ് ഹസ്സനാണ് ബംഗ്‌ളാദേശ് നിരയിലെ ടോപ്പ് സ്‌കോറര്‍ (69). നേരത്തെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് (75)ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഹര്‍ദ്ദിക് പാണ്ഡ്യ 38 റണ്‍സും നേടി.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top