Connect with us

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് 48 റണ്‍സിന്റെ ജയം

കായികം

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് 48 റണ്‍സിന്റെ ജയം

ന്യുഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് 48 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഓസീസ് 119 റണ്‍സിന് പുറത്തായി. 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 28 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും ഓപ്പണിംഗ്് കൂട്ടുകെട്ടാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഇതോടെ ടീം ഇന്ത്യ ടി20 പരമ്പരയില്‍ 21 ന് മുന്നിലെത്തി.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top