Connect with us

ഏഷ്യാകപ്പ് : പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് ആധികാരിക വിജയം

കായികം

ഏഷ്യാകപ്പ് : പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് ആധികാരിക വിജയം

ന്യുഡല്‍ഹി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് ആധികാരിക വിജയം. ഏഷ്യാകപ്പില്‍ സൂപ്പര്‍ ഫോറിലും പാകിസ്ഥാനെ തകര്‍ത്ത് ടീം ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ആധികാരിക വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ 174 റണ്‍സ് നേടി ലക്ഷ്യം മറികടന്നു.

74 റണ്‍സ് എടുത്ത് അഭിഷേക് ശര്‍മ്മയുടെ ബാറ്റിംങ് മികവും ടീമിന് കരുത്തായി. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും ടോസ് സമയത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും ഹസ്തദാനം ഒഴിവാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോഴും ഇരു ക്യാപ്റ്റന്‍മാരും താരങ്ങളും ഹസ്തദാനം ചെയ്തിരുന്നില്ല.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top