-
ശബരിമല സ്വര്‍ണകൊള്ള: കുടുക്കാനുറച്ച് ഹൈക്കോടതി
6th November 2025എറണാകുളം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ കട്ടവരെയെല്ലാം കുടുക്കാനുറച്ച് ഹൈക്കോടതി. 2018 മുതലുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് എസ്.ഐ.ടിയോട് ആവശ്യപ്പെട്ട ഹൈക്കോടതി നീക്കം...
-
കിഫ്ബി ഒരു വെള്ളാന: ചെറിയാൻ ഫിലിപ്പ്
5th November 2025തിരുവനന്തപുരം: വരവുചെലവു കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയിൽ അവതരിപ്പിക്കുകയോ ചെയ്യാത്ത കിഫ്ബി ഒരു വെള്ളാനയാണെന്ന് ചെറിയാൻ ഫിലിപ്പ്. കേരളത്തെ ഭീമമായ...
-
കേരളത്തിന് എസ്.എസ്.കെ. ഫണ്ട് ലഭിച്ചു
5th November 2025തിരുവനന്തപുരം: കേരളത്തിന് എസ്.എസ്.കെ. ഫണ്ട് ലഭിച്ചു. ആദ്യ ഗഡുവായ 92.41 കോടി രൂപ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. ഫണ്ട് ഉടന്‍ നല്‍കുമെന്ന്...
-
പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവം: സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു
5th November 2025തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്....
-
സി.പി.എം. പ്രവര്‍ത്തകരുടെ പ്രതിഷേധം: എം.എല്‍.എ. വേദിയില്‍നിന്ന് ഇറങ്ങിപ്പോയി
5th November 2025തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റും പേരാവൂര്‍ എം.എല്‍.എയുമായ സണ്ണി ജോസഫ് മണ്ഡലത്തിലെ പരിപാടിക്കിടെ സി.പി.എം. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. ഇരിട്ടി...
-
ഇ.പി. ജയരാജന്റേത് ‘കള്ളന്റെ ആത്മകഥ’യെന്ന് ശോഭാ സുരേന്ദ്രന്
5th November 2025തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം. നേതാവ് ഇ.പി. ജയരാജിന്റെ ആത്മകഥക്ക് കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്. തന്റെ ആത്മകഥയില്‍...
-
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ മൂന്നാം പ്രതി
5th November 2025തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു മൂന്നാം പ്രതിയെന്ന് റിപ്പോര്‍ട്ടുകള്‍. കട്ടിള പാളി കേസുമായി ബന്ധപ്പെട്ട...
-
രക്ഷപ്പെട്ട മോഷ്ടാവിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പുറത്ത്
5th November 2025തൃശൂര്‍: വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന് ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുന്ന സി.സി. ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. ആലത്തൂരിലെ ഹോട്ടലില്‍...
-
കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ജാഗ്രത
5th November 2025തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശം. ഇന്ന് രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍...
-
എസ്.ഐ.ആര്.: സര്‍വകക്ഷിയോഗം ഇന്ന്
5th November 2025തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്നു നടക്കും. വൈകീട്ട് 4.30...
-
പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം: കുറ്റം സമ്മതിച്ച് പ്രതി
3rd November 2025തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ നിന്നും...
-
ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് ഇന്ന്
3rd November 2025പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് ഇന്ന്. റിമാന്‍ഡില്‍ ഉള്ള പ്രതിയുടെ കസ്റ്റഡി...
-
പി.എം. ശ്രീ പദ്ധതി: വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദന്
3rd November 2025തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മന്ത്രിസഭ പൂര്‍ണമായ അര്‍ത്ഥത്തിലും ഇടതുമുന്നണിയും...
-
മുസ്ലീം ലീഗിനെതിരേ വെള്ളാപ്പള്ളി നടേശന്
3rd November 2025ആലപ്പുഴ: മുസ്ലീം ലീഗിനെതിരേയും മന്ത്രി ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ്ലീം ലീഗ് വര്‍ഗീയ...
-
പ്രതിപക്ഷ നേതാവിനോട് 10 ചോദ്യങ്ങളുമായി മന്ത്രി എം.ബി. രാജേഷ്
3rd November 2025തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചത് സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടും വിദഗ്ധരോടും 10 ചോദ്യങ്ങളുമായി മന്ത്രി...
-
മുസ്ലിം ലീഗ് സമസ്ത ഐക്യത്തിന് ആഹ്വാനം ചെയ്ത് നേതാക്കള്‍
3rd November 2025കോഴിക്കോട്: മുസ്ലിം ലീഗ് സമസ്ത ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും. സോഷ്യല്‍ മീഡിയയിലൂടെ ആരും...
-
ദ്വിദിന സന്ദര്‍ശനം: ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍
3rd November 2025തിരുവനന്തപുരം: ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഇന്ന് കേരളത്തില്‍. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി...
-
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
3rd November 2025തിരുവനന്തപുരം: 55-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞ് മൂന്നരക്ക് തൃശൂരില്‍ സാസ്കാരിക മന്ത്രി സജി ചെറിയാന് ആകും പ്രഖ്യാപനം...
-
ശബരിമല സ്വര്‍ണക്കൊള്ള കേസ്: സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തു
1st November 2025പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് മുതൽ തിരുവനന്തപുരം...
-
അതിദരിദ്ര്യരില്ലാത്ത കേരളം; പ്രഖ്യാപനം ഇന്ന്
1st November 2025തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങ് കേരളപ്പിറവി ദിനമായ ഇന്ന് നടക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍...
