Connect with us

അര്‍ച്ചന 31 നോട്ട് ഔട്ട്’ ഫെബ്രുവരി നാലിന്

സാമൂഹ്യം

അര്‍ച്ചന 31 നോട്ട് ഔട്ട്’ ഫെബ്രുവരി നാലിന്

 

ശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രമാണ് ‘അര്‍ച്ചന 31 നോട്ട് ഔട്ട്’. അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപോഴിതാ ‘അര്‍ച്ചന 31 നോട്ട് ഔട്ടി’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി നാലിന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് ‘അര്‍ച്ചന’. തുടര്‍ന്ന് ‘അര്‍ച്ചന’യുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ. പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.

 

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സാമൂഹ്യം

Trending News

To Top