ധനകാര്യം
തൊഴിലില്ലായ്മ നിരക്ക് വീണ്ടുമുയര്‍ന്നു
തൊഴിലില്ലായ്മ നിരക്ക് വീണ്ടുമുയര്‍ന്നു. ഡിസംബറില്‍ 7.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി. നവംബറില്‍ ഏഴു ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഓഗസ്റ്റില്‍ 8.3 ശതമാനമായിരുന്നു.
