Connect with us

കോവിഡില്‍ നേട്ടംകൊയ്ത് ഡിജിറ്റല്‍ പണമിടപാടുകള്‍

ധനകാര്യം

കോവിഡില്‍ നേട്ടംകൊയ്ത് ഡിജിറ്റല്‍ പണമിടപാടുകള്‍

 

കോവിഡ് കാലത്ത് ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കുതിച്ചുകയറിയത് എക്കാലത്തെയും ഉയരത്തിലേക്ക്. യൂണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണം കൈമാറ്റം ഡിസംബറില്‍ എട്ടുലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും മറികടന്നു.

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഡിസംബറിലെ യു.പി.ഐ ഇടപാടുമൂല്യം 8.26 ലക്ഷം കോടി രൂപയാണ്. 3,874 കോടി യു.പി.ഐ ഇടപാടുകള്‍ 2021ല്‍ ആകെ നടന്നു. ഇത് സര്‍വകാല റെക്കോഡാണ്. 2020ലെ 1,887 കോടിയേക്കാള്‍ 105 ശതമാനമാണ് വളര്‍ച്ച. ഇടപാടുമൂല്യം 2020ലെ 31 ലക്ഷം കോടി രൂപയില്‍ നിന്ന് 130 ശതമാനം വര്‍ദ്ധിച്ച് 71.46 ലക്ഷം കോടി രൂപയിലെത്തി.

 

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ധനകാര്യം

  • ധനകാര്യം

    ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന

     

    വാഷിംഗ്ടണ്‍: ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിലും ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന. ഏപ്രിലിലാണ് ചൈനയുടെ കയറ്റുമതി വര്‍ധിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണിയുണ്ടായിരുന്നുവെങ്കിലും തെക്ക്കിഴക്കന്‍...

  • കേരളം

    സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

     

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ കുറഞ്ഞ്...

  • ധനകാര്യം

    സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ കുറവ്

     

    എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ കുറവ്. കഴിഞ്ഞ ദിവസം വലിയ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് സ്വര്‍ണം വാങ്ങാന്‍ കരുതിയിരുന്നവര്‍ക്ക്...

  • ധനകാര്യം

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

     

    എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ വര്‍ധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 7140...

  • ധനകാര്യം

    സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

     

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില കുറഞ്ഞതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്....

Trending News

To Top