സാമൂഹ്യം
പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമകളായ 28 കോടി പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്.
പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമകളായ 28 കോടി പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. യുക്രെയ്നില്‍ നിന്നുള്ള സൈബര്‍ സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍), പേരുകള്‍, ആധാര്‍ വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ന്നതായാണ് വെളിപെടുത്തല്‍.
