കായികം
ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ഗ്രൂപ്പ് ഇ,എഫ് ടീമുകളുടെ രണ്ടാം ഘട്ട മത്സരം
ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ഗ്രൂപ്പ് ഇ,എഫ് ടീമുകളുടെ രണ്ടാം ഘട്ട മത്സരം. ഗ്രൂപ്പ് ഇയിലെ ജപ്പാന്‍- കോസ്റ്റാറിക്ക മത്സരം ഉച്ചകഴിഞ്ഞ് 3.30 നും കരുത്തരായ ജര്‍മനി – സ്പെയിന്‍ മത്സരം ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 നുമാണ്. ഗ്രൂപ്പ് എഫിലെ ബെല്‍ജിയം – മൊറോക്കോ മത്സരം വൈകുന്നേരം 6.30 നും ക്രൊയേഷ്യ – കാനഡ മത്സരം രാത്രി 9.30 നുമാണ്.
