ദേശീയം
സബ്‌സിഡിയുള്ള തക്കാളിയുടെ വില കിലോഗ്രാമിന് 80 രൂപയില്‍ നിന്ന് 70 രൂപയായി കുറച്ച് കേന്ദ്രം
സബ്‌സിഡിയുള്ള തക്കാളിയുടെ വില കിലോഗ്രാമിന് 80 രൂപയില്‍ നിന്ന് 70 രൂപയായി കുറച്ച് കേന്ദ്രം. ഡല്‍ഹി, ലക്നൗ, പട്‌ന തുടങ്ങിയ നഗരങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍ക്കുന്നത്.
