Connect with us

ഗുജറാത്തില്‍ വെള്ളപ്പൊക്കം

ദേശീയം

ഗുജറാത്തില്‍ വെള്ളപ്പൊക്കം

കനത്ത മഴ തുടരുന്ന ഗുജറാത്തില്‍ വെള്ളപ്പൊക്കം. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചുപോയി. നിറഞ്ഞു കവിയുന്ന 43 അണക്കെട്ടുകള്‍ ഏതു നിമിഷവും തുറന്നുവിടും. ഇതോടെ സ്ഥിതി കൂടുതല്‍ വഷളാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top