Connect with us

സ്റ്റേഡിയത്തില്‍ വില്‍ക്കാമെന്നു മോഹിച്ചു സജ്ജമാക്കിയ ബിയര്‍ ലോകകപ്പ് ജേതാക്കളുടെ രാജ്യത്തു വില്‍ക്കും

കായികം

സ്റ്റേഡിയത്തില്‍ വില്‍ക്കാമെന്നു മോഹിച്ചു സജ്ജമാക്കിയ ബിയര്‍ ലോകകപ്പ് ജേതാക്കളുടെ രാജ്യത്തു വില്‍ക്കും

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവും ബിയറും നിരോധിച്ചതിനാല്‍ വെട്ടിലായ ലോകകപ്പിന്റെ മുഖ്യ സ്പോണ്‍സറായ ബിയര്‍ നിര്‍മാതാക്കള്‍ ബഡ്വെയ്‌സര്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത്. സ്റ്റേഡിയത്തില്‍ വില്‍ക്കാമെന്നു മോഹിച്ചു സജ്ജമാക്കിയ ബിയര്‍ ലോകകപ്പ് ജേതാക്കളുടെ രാജ്യത്തു വില്‍ക്കുമെന്നാണ് പുതിയ പ്രഖ്യാപനം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top