ദേശീയം
സനാതന ധര്‍മ്മ പരാമര്‍ത്തില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ത്തില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധര്‍മ്മം എക്കാലവും നിലനില്‍ക്കും. ആര്‍ക്കും ഉന്മൂലനം ചെയ്യാനാവില്ലെന്ന് മോദി പറഞ്ഞു. സനാതന ധര്‍മ്മം പിന്തുടരുന്നവര്‍ ഉണരണം. തട്ടിപ്പുകാരെ തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉദയനിധിയുടെ സനാതന ധര്‍മ്മ പരാമര്‍ശം വിവാ?ദമായതി ആഴ്ച്ചകള്‍ക്ക് ശേഷമാണ് മോദിയുടെ പ്രതികരണം. മധ്യപ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കലിടാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഇന്ത്യ സഖ്യത്തിനെതിരെയും പ്രധാനമന്ത്രി രം?ഗത്തെത്തി. സനാതന ധര്‍മ്മത്തെ തകര്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കമെന്ന് മോദി പറഞ്ഞു. ഹിന്ദു വിരുദ്ധരാണ് ഇന്ത്യ സഖ്യത്തിലുള്ള പാര്‍ട്ടികള്‍. ആയിരത്തിലേറെ വര്‍ഷങ്ങളായി ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഈ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
