Connect with us

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്താം സ്വര്‍ണം

കായികം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്താം സ്വര്‍ണം

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്താം സ്വര്‍ണം. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ – ഹരീന്ദര്‍ പാല്‍ സന്ധു സഖ്യമാണ് സ്വര്‍ണം നേടിയത്. മലേഷ്യന്‍ സഖ്യത്തെ 2-0നു വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top