Connect with us

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം

കായികം

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം

ന്യുഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ വനിതകളുടെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 84 പന്തില്‍ 102 റണ്‍സെടുത്ത അടിച്ചെടുത്ത ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിംഗ്‌സിന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 318 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ 305 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 6 വിക്കറ്റ് വീഴ്ത്തിയ പേസര്‍ ക്രാന്തി ഗൗഡാണ് ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റിങ് നിരയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 21 ന് നേടി.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top