Connect with us

കാട്ടാന ഒടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് മരത്തില്‍നിന്നു വീണു മരിച്ചു

കേരളം

കാട്ടാന ഒടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് മരത്തില്‍നിന്നു വീണു മരിച്ചു

തിരുനെല്ലി വനത്തില്‍ കാട്ടാന ഒടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് മരത്തില്‍നിന്നു വീണു മരിച്ചു. മല്ലികപാഠ കോളനിയിലെ രാജുവിന്റെയും ഗാരിയുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്. എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനു പോയതായിരുന്നു. രാത്രി പത്തോടെ ഇരുവരെയും കാട്ടാന ഓടിക്കുകയായിരുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top