Connect with us

ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യ 38000 കോടിയുടെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി

ദേശീയം

ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യ 38000 കോടിയുടെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി

 

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യ 38000 കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. രാജ്യത്തെ എം.എസ്എംഇകള്‍ ഗവേഷണത്തിനും വികസനത്തിനും പ്രാധാന്യം നല്‍കണമെന്നും അതിലൂടെ രാജ്യത്തിനും നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടെക്‌നോളജിയും പുതിയ ഉല്‍പ്പന്നങ്ങളും എം.എസ്്.എം.ഇകള്‍ കൊണ്ടുവരണം. 12,000 എം.എസ്.എം.ഇകള്‍ പ്രതിരോധ വ്യവസായത്തിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top