കേരളം
വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നുപേര്‍ പിടിയില്‍
വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേര്‍ പിടിയില്‍. നിലമ്പൂര്‍ അകമ്പാടത്താണ് മമ്പാട് സ്വദേശികളായ സക്കീര്‍ ഹുസൈന്‍, മുനീര്‍, ചാലിയാര്‍ സ്വദേശി അജ്മല്‍ എന്നിവരെ വനംവകുപ്പ് പിടി കൂടിയത്. നാടന്‍ തോക്കും പിടിച്ചെടുത്തു.
