കേരളം
പാണക്കാട് സന്ദര്‍ശനം ലീഗുമായുള്ള സൗഹാര്‍ദത്തിന്റെ അടയാളമാണ്
പാണക്കാട് കുടുംബവുമായും മുസ്ലിം ലീഗുമായും അടുത്ത ബന്ധമുള്ള നേതാവാണ് ശശി തരൂര്‍ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. പാണക്കാട് സന്ദര്‍ശനം ലീഗുമായുള്ള സൗഹര്‍ദത്തിന്റെ അടയാളമാണ്. തരൂരിന് കേരളത്തില്‍ പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
