Connect with us

നാലാംവട്ട ചര്‍ച്ച വിജയമാകുമെന്ന പ്രതീക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍

ദേശീയം

നാലാംവട്ട ചര്‍ച്ച വിജയമാകുമെന്ന പ്രതീക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍

ന്യുഡല്‍ഹി: കര്‍ഷകരുമായി ഇന്നലെ രാത്രി നടത്തിയ നാലാംവട്ട ചര്‍ച്ച വിജയമാകുമെന്ന പ്രതീക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍. എന്‍സിസിഎഫ്, നാഫെഡ് തുടങ്ങിയ സഹകരണസ്ഥാപനങ്ങള്‍ അടുത്ത 5 വര്‍ഷത്തേക്ക് കര്‍ഷകരുമായി കരാറുണ്ടാക്കാനും മിനിമം താങ്ങുവിലയില്‍ ധാന്യങ്ങള്‍ വാങ്ങാനും കോട്ടണ്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഇതേ രീതിയില്‍ പരുത്തി വാങ്ങാനും കരാറുണ്ടാക്കുന്ന പദ്ധതി നാലാം വട്ട ചര്‍ച്ചയില്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. പദ്ധതികളില്‍ കര്‍ഷകരുടെ തീരുമാനം ഇന്നത്തോടെ അറിയാമെന്നാണു പ്രതീക്ഷ.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top