Connect with us

ട്വന്റി 20: ശ്രീലങ്കയെ 2 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ

കായികം

ട്വന്റി 20: ശ്രീലങ്കയെ 2 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ

ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 2 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യയെ വിറപ്പിച്ച ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 160 റണ്‍സെടുക്കാനേ സാധിച്ചുള്ളു. നേരത്തെ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ 41 റണ്‍സ് നേടിയ ദീപക് ഹൂഡയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ട്വന്റി 20 അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ശിവം മാവിയാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top