കേരളം
തൃശൂര്‍ നഗരത്തെ വിറപ്പിച്ചുകൊണ്ട് പൂരം സാമ്പിള്‍ വെടിക്കെട്ട്
തൃശൂര്‍ : നഗരത്തെ വിറപ്പിച്ചുകൊണ്ട് പൂരം സാമ്പിള്‍ വെടിക്കെട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനു നടക്കാനിരിക്കുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിനെ വെല്ലുന്ന പ്രകടനമാണ് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ കാഴ്ചവച്ചത്. നാളെയാണു തൃശൂര്‍ പൂരം.
