കേരളം
‘കേരള സ്റ്റോറി’ സിനിമ ബഹിഷ്‌കരിക്കണമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍
‘കേരള സ്റ്റോറി’ സിനിമ ബഹിഷ്‌കരിക്കണമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍. കേരളത്തിലെ 32,000 വനിതകളെ ഐഎസ്ഐഎസില്‍ റിക്രൂട്ട് ചെയ്തെന്ന നുണ പ്രചാരണമാണ് ബംഗാളി സിനിമയായ കേരള സ്റ്റോറിയില്‍ പറയുന്നത്. കേരള സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചു കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ ഗൂഡാലോചനയാണു സിനിമയെന്നും സജി ചെറിയാന്‍ പറഞ്ഞു.
