Connect with us

പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു

കേരളം

പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു

ഭരണപക്ഷവും പ്രതിപക്ഷവും മല്‍സരിച്ചു ബഹളംവച്ചതോടെ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഭരണപക്ഷമായ ബിജെപി എംപിമാര്‍ ബഹളംവച്ചത്. സോണിയഗാന്ധിയോടു കയര്‍ത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിലെ കോണ്‍ഗ്രസ് പ്രതിഷേധം. ബഹളംമൂലം സഭ രണ്ടു തവണ നിര്‍ത്തിവച്ചു. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്കു മുന്‍പിലും എംപിമാര്‍ പ്രതിഷേധിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top