കേരളം
ഒരു കാരണവശാലും ബിജെപിയിലേക്ക് പോകുന്നില്ല
താൻ ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മാണി സി കാപ്പൻ എം എൽ എ. ഒരു കാരണവശാലും ബിജെപിയിലേക്ക് പോകുന്നില്ല
സമൂഹമാധ്യമങ്ങളിൽ ചിലർ അത് ആഘോഷിക്കുന്നു. താൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് എതിരെ സംസാരിച്ചിട്ടില്ല.
കെ സുധാകരനുമായിട്ട് എറെ വർഷത്തെ ആത്മബന്ധമെന്നും മാണി സി കാപ്പൻ.
[6:03 PM, 7/29/2022] +91 98472 30541: ഡ്യൂട്ടിക്കിടെ ട്രാഫിക് എ
