Connect with us

ഔദ്യോഗിക ബഹുമതി ഇല്ലാതെ മടക്കം…

കേരളം

ഔദ്യോഗിക ബഹുമതി ഇല്ലാതെ മടക്കം…

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്നു കുടുംബം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഭാര്യ മറിയാമ്മ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top