കേരളം
ഉത്തരവുണ്ടായിട്ടും ബസുടമയെ മര്‍ദിച്ച സിഐടിയു നേതാവ് നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി
കോട്ടയം തിരുവാര്‍പ്പില്‍ കോടതി ഉത്തരവുണ്ടായിട്ടും ബസുടമയെ മര്‍ദിച്ച സിഐടിയു നേതാവ് കെ.ആര്‍. അജയന്‍ നേരിട്ടു കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണത്തിന് ഉത്തരവു നിലവിലിരിക്കേയാണ് ബസുടമ രാജ്മോഹനെ മര്‍ദിച്ചത്. കേസ് ഓഗസ്റ്റ് രണ്ടിലേക്കു മാറ്റി.
