Connect with us

കുട്ടികള്‍ക്ക് മയക്കുമരുന്നു നല്‍കുന്ന അതളൂര്‍ സ്വദേശിയെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

കേരളം

കുട്ടികള്‍ക്ക് മയക്കുമരുന്നു നല്‍കുന്ന അതളൂര്‍ സ്വദേശിയെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

കുട്ടികള്‍ക്ക് മയക്കുമരുന്നു നല്‍കുന്ന അതളൂര്‍ സ്വദേശിയായ സ്വാമി എന്ന സുബ്രഹ്‌മണ്യനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസുകാരനായ കുട്ടി നിരന്തരമായി സ്‌കൂളില്‍ പോകുന്നില്ലെന്നു രക്ഷിതാക്കള്‍ സ്‌കൂള്‍ കൗണ്‍സിലറോടു പരാതിപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നു ബന്ധം കണ്ടെത്തിയത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top